tag:blogger.com,1999:blog-20306755.post115522327654861491..comments2023-12-23T13:13:27.238+05:30Comments on കൊച്ചി രാജാവിന്റെ ജീവിതം: മഞ്ചാടിച്ചെപ്പ്:: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.comBlogger19125tag:blogger.com,1999:blog-20306755.post-1160982417247429292006-10-16T12:36:00.000+05:302006-10-16T12:36:00.000+05:30ഹിഹി, റോമിയോ സാറേ, ഡാങ്ക്യൂ ഫോര്‍ ഡ കാംപ്ലിമെന്റ്സ...ഹിഹി, റോമിയോ സാറേ, ഡാങ്ക്യൂ ഫോര്‍ ഡ കാംപ്ലിമെന്റ്സ് ;) ആരുടെ കഥയായാല്‍ എന്താ. അതൊക്കെ സീക്രട്ട് :P:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1155393826317695982006-08-12T20:13:00.000+05:302006-08-12T20:13:00.000+05:30അപാകതകള്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി ആനക്കൂടര്ജി. ...അപാകതകള്‍ ചൂണ്ടിക്കാണിച്ചതിന് നന്ദി ആനക്കൂടര്ജി. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും :)

വക്കാരി ദി ശിക്കാരി നന്ദി.

താക്സ് കുട്ടമ്മേനോനേട്ടാ.

കൈത്തിരി പറഞ്ഞത് ശരിയാണെങ്കിലും, അതിനി കിളിര്‍ക്കുമോ? തളിര്‍ക്കുമോ? വളരുമോ?
മേയ് ബി, മറ്റൊന്നിനു വളമായേക്കും...
ഞാന്‍ ചോദിച്ച ചോദ്യം മനസ്സിലായിയെന്ന് കരുതുന്നു...:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1155365373498668882006-08-12T12:19:00.000+05:302006-08-12T12:19:00.000+05:30കൊള്ളാം. നല്ല കഥ..കൊള്ളാം. നല്ല കഥ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-20306755.post-1155364930393070012006-08-12T12:12:00.000+05:302006-08-12T12:12:00.000+05:30കൊള്ളാം. ഇഷ്ടപ്പെട്ടു.ആനക്കൂടന്റെ പോയിന്റ്സ് നോട്ട...കൊള്ളാം. ഇഷ്ടപ്പെട്ടു.

ആനക്കൂടന്റെ പോയിന്റ്സ് നോട്ട് ചെയ്യപ്പെടേണ്ടവയാണെന്ന് തോന്നുന്നു.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-20306755.post-1155364442408897822006-08-12T12:04:00.000+05:302006-08-12T12:04:00.000+05:30വായിച്ചു. ഇനിയും എഴുതുക...(രാത്രി ഏറെ വൈകിയാണ് ഞാന...വായിച്ചു. ഇനിയും എഴുതുക...
(രാത്രി ഏറെ വൈകിയാണ് ഞാന്‍ വീട്ടിലെത്തിയത്.)-കഥയുടെ തുടക്കത്തില്‍ തന്നെ ഏതു പക്ഷത്തു നിന്ന് പറയുന്നു എന്ന് വ്യക്തമാകുന്നുണ്ട്. പിന്നീട് ഞാന്‍, എന്റെ തുടങ്ങിയ പദങ്ങളെ അമിതമായി ഉപയോക്കേണ്ടതുണ്ടോ?. കുറച്ചു കൂടി നന്നാക്കി എടുക്കാമെന്ന് തോന്നുന്നു.ആനക്കൂടന്‍https://www.blogger.com/profile/15303810200942454191noreply@blogger.comtag:blogger.com,1999:blog-20306755.post-1155363997655533422006-08-12T11:56:00.000+05:302006-08-12T11:56:00.000+05:30ദില്‍ബൂ ഹിഹിഹി, വണ്ടി നിര്‍ത്തിയിട്ടിരിക്കുവാ...കണ...ദില്‍ബൂ ഹിഹിഹി, വണ്ടി നിര്‍ത്തിയിട്ടിരിക്കുവാ...കണ്‍പൂഷന്‍ തീര്‍ക്കണമേ ദില്‍ബൂന്റെ കണ്‍പൂഷന്‍ തീര്‍ക്കണമേ...

പക്ഷേ, എന്താ കണ്‍പൂഷന്‍?:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1155362901561895422006-08-12T11:38:00.000+05:302006-08-12T11:38:00.000+05:30നിക്ക് നിക്ക് മോനേ.. വണ്ടി വിടല്ലേ.... ഞാന്‍ കയറിയ...നിക്ക് നിക്ക് മോനേ.. വണ്ടി വിടല്ലേ.... ഞാന്‍ കയറിയില്ല.

നന്നായിരിക്കുന്നു. എങ്കിലും ചെറിയ ചില കണ്ഫ്യൂഷനുകള്. ഇനിയും പോരട്ടെ ഓര്‍മ്മകളും അനുഭവങ്ങളും.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-20306755.post-1155362429482857362006-08-12T11:30:00.000+05:302006-08-12T11:30:00.000+05:30പണിക്കോയ് നന്ദീട്ട്രാ. കരഞ്ഞു കാണാനും കരയാതിരിക്ക...പണിക്കോയ് നന്ദീട്ട്രാ. കരഞ്ഞു കാണാനും കരയാതിരിക്കാനുമുള്ള സാദ്ധ്യതയുണ്ട്. അറിയില്ലാടാ :(

ബിന്ദൂച്ചി, ജന്മദിനം എന്നെന്നുള്ളത് ഇവിടെ ഈ കഥയില്‍ അത്ര പ്രാധാന്യമുള്ള കാര്യം എന്നു എനിക്കു തോന്നിയില്ല. അതുകൊണ്ടതൊഴിവാക്കിയതാ.
കാലചക്രം ഉരുളാനുള്ളതാണല്ലോ.

വിശാലേട്ട നന്ദീണ്ട്ട്ടാ. പുലിയാവില്ലാട്ടാ...എലിയാവാനാ കൂടുതല്‍ സാധ്യത. പുലി നിങ്ങളൊക്കെത്തന്നേ!!!

ഗ് ര്‍ ര്‍ ര്‍ ര്‍ അഗ്രജാ! അങ്ങനെ കുറേ ചെപ്പ് കഥയൊന്നും സ്റ്റോക്കില്ലാട്ടാ. നന്ദി.

ഇങ്ങനെ മധുരം കഴിച്ചാണോ മധുരത്തിന്റെ അസുഖം ഇക്കാനു പിടിപെട്ടത്?:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1155360642373010722006-08-12T11:00:00.000+05:302006-08-12T11:00:00.000+05:30ആഹാ.. കഥ നന്നായിട്ടുണ്ട്, എഴുത്ത് തുടരുക.അവിടേം ഇവ...ആഹാ.. കഥ നന്നായിട്ടുണ്ട്, എഴുത്ത് തുടരുക.

അവിടേം ഇവിടേം ഒക്കെ തപ്പി നോക്കിയാല്‍ ഇനിയും കിട്ടും മഞ്ചാടിച്ചെപ്പുകള് - അല്ലേ..?

എല്ലാ മഞ്ചാടിച്ചെപ്പുകളും ഇന്നലെയുടെ മധുരമായിതന്നെ ഇരിക്കട്ടെ (ഇനിപ്പോ നിന്നാലും കുഴപ്പമില്ല), ഒരിക്കലും ഇന്നിന്റെയും നാളെയുടെയും നോവുകളാവാതിരിക്കട്ടെ..!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-20306755.post-1155355475470713602006-08-12T09:34:00.000+05:302006-08-12T09:34:00.000+05:30നിക്കില്‍ ഒരു പുലി ഒളിഞ്ഞിരിപ്പുണ്ട്.കൂടുതല്‍ കൂടു...നിക്കില്‍ ഒരു പുലി ഒളിഞ്ഞിരിപ്പുണ്ട്.
കൂടുതല്‍ കൂടുതല്‍ എഴുതുക. ആശംസകള്‍.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-20306755.post-1155329663680082652006-08-12T02:24:00.000+05:302006-08-12T02:24:00.000+05:30വൈകിയെന്നുള്ളതിനു സംശയമില്ലല്ലൊ, ഏതു ജന്മദിനത്തിലാ...വൈകിയെന്നുള്ളതിനു സംശയമില്ലല്ലൊ, ഏതു ജന്മദിനത്തിലാണതു കിട്ടിയതെന്നുപോലും ഓര്‍ക്കാന്‍ പറ്റുന്നില്ലല്ലൊ.അപ്പോള്‍ കാലചക്രം കുറേ ഉരുണ്ടു. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-20306755.post-1155278148436841372006-08-11T12:05:00.000+05:302006-08-11T12:05:00.000+05:30നീ വീണ്ടും ഓര്‍മ്മകളുടെ അഗാധമായ കയത്തിലേക്ക് വൃഥാ ...നീ വീണ്ടും ഓര്‍മ്മകളുടെ അഗാധമായ കയത്തിലേക്ക് വൃഥാ മുങ്ങാംകുഴിയിട്ടുകൊണ്ട് കസേരയിലേയ്ക്കു ചായുമ്പോള്‍ നിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നുവോ?

അല്ല...ശരിക്കും നിറഞ്ഞിരുന്നുവോ?

അതിനൊരു തീരുമാനമായോ? ;)

നന്നായിട്ടുണ്ട് :)പണിക്കന്https://www.blogger.com/profile/13005284233232394611noreply@blogger.comtag:blogger.com,1999:blog-20306755.post-1155265285764035642006-08-11T08:31:00.000+05:302006-08-11T08:31:00.000+05:30സൂവേച്ചി, നന്ദി :)കഥയില്‍ ചോദ്യമില്ലെന്നല്ലേ ആദിക്...സൂവേച്ചി, നന്ദി :)

കഥയില്‍ ചോദ്യമില്ലെന്നല്ലേ ആദിക്കുട്ടൂ?? വേര്‍പാടും ഒരു സുഖം തന്നെയല്ലേ? ;)

രായമാണിക്യോയ് കുത്തെനിക്കു മനസ്സിലായി. അതിനും ഒരു സുഖോണ്ടേയ്. :P:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1155259591662656882006-08-11T06:56:00.000+05:302006-08-11T06:56:00.000+05:30നിക്കേ,ഇതില്‍ എത്ര % സത്യമുണ്ട്? ;)നിക്കേ,
ഇതില്‍ എത്ര % സത്യമുണ്ട്? ;)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-20306755.post-1155259385862771262006-08-11T06:53:00.000+05:302006-08-11T06:53:00.000+05:30മനുഷ്യ ജീവിതത്തിലെ പൊള്ളയായ പൊങ്ങച്ചം, വ്യര്‍ത്ഥ...മനുഷ്യ ജീവിതത്തിലെ പൊള്ളയായ പൊങ്ങച്ചം, വ്യര്‍ത്ഥത, കപടത + വര്‍ഷങ്ങള്‍ക്കു മുമ്പ് അവള് സമ്മാനിച്ച മഞ്ചാടിക്കുരു .കലിപ്പായല്ലോ നിക്കേ ...

"മഞ്ചാടിക്കുരുകള്‍ എന്നില്‍ സന്തോഷമാണോ സങ്കടമാണോ നിറച്ചത് എന്നെനിക്കിപ്പോഴും മനസ്സിലാവുന്നില്ല."

തീര്‍ചയായും അതു തന്നെ.. മഞ്ചാടിക്കുരുന്റെ ഒരു കര്യേ?:| രാജമാണിക്യം|:https://www.blogger.com/profile/00535779995359019816noreply@blogger.comtag:blogger.com,1999:blog-20306755.post-1155230598219504692006-08-10T22:53:00.000+05:302006-08-10T22:53:00.000+05:30നിക്ക്.. നന്നായിരിയ്ക്കുന്നു...തന്മയീഭാവം എന്ന വാക...നിക്ക്.. നന്നായിരിയ്ക്കുന്നു...

തന്മയീഭാവം എന്ന വാക്കിന്റെ അര്ത്ഥമെന്താണെന്നാ പറഞ്ഞെ? :)

വേര്‍പാടിന്റെ സുഖം(?) അറിയുന്നത് ആള്‍ക്കൂട്ടത്തില്‍ തനിയെ ആകപ്പെടുമ്പോഴാണ്. ഓര്‍മ്മകള്‍ ഹിമപാതം പോലെ, വെള്ളച്ചാട്ടം പോലെ...

ഒന്നും മറക്കാനാവില്ല.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-20306755.post-1155228863920834822006-08-10T22:24:00.000+05:302006-08-10T22:24:00.000+05:30നിക്ക് :) കഥ ഇഷ്ടമായി.നിക്ക് :) കഥ ഇഷ്ടമായി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-20306755.post-1155226708026941772006-08-10T21:48:00.000+05:302006-08-10T21:48:00.000+05:30ഈ കഥക്ക് മഞ്ചാടിച്ചെപ്പ് എന്ന പേര് തന്നെയാണോ ഉചിതം...ഈ കഥക്ക് മഞ്ചാടിച്ചെപ്പ് എന്ന പേര് തന്നെയാണോ ഉചിതം? അതോ സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് ഒരുചിതമായ പേര് നിര്‍ദേശിക്കാമോ?:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1155226136214802812006-08-10T21:38:00.000+05:302006-08-10T21:38:00.000+05:30This comment has been removed by a blog administrator.Vimalhttps://www.blogger.com/profile/11242873556939125696noreply@blogger.com