tag:blogger.com,1999:blog-20306755.post116359715663892271..comments2023-12-23T13:13:27.238+05:30Comments on കൊച്ചി രാജാവിന്റെ ജീവിതം: മുല്ലപ്പെരിയാറില്‍ നിന്നും നിക്ക്:: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.comBlogger12125tag:blogger.com,1999:blog-20306755.post-1164610829809501192006-11-27T12:30:00.000+05:302006-11-27T12:30:00.000+05:30നിക്കേ,എനിക്ക് ഒരു പിടീം കിട്ടാത്തത് 142 അടി എന്‍...നിക്കേ,
എനിക്ക് ഒരു പിടീം കിട്ടാത്തത് 142 അടി എന്ന 100 വര്‍ഷം പഴക്കമുള്ള ലെവല്‍ വീണ്ടും കോടതി അംഗീകരിക്കാന്‍ നേരം കേരളത്തിന്റെ ഡാം സേഫ്റ്റി അഥോറിറ്റീടെ മൊഴി എടുത്തില്ലേ? അതോ അവര്‍ക്കത് വിശ്വാസ്യമായി തോന്നിയില്ലേ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20306755.post-1163665587845852562006-11-16T13:56:00.000+05:302006-11-16T13:56:00.000+05:30From http://deshabhimani.com/news/lead.htmമുല്ലപ്പ...From http://deshabhimani.com/news/lead.htm

മുല്ലപ്പെരിയാര്‍: കേരളത്തിെന്റ ആശങ്ക വര്‍ധിപ്പിച്ച് മുല്ലപ്പരിയാര്‍ ജലനിരപ്പ് വീണ്ടും ഉയരുന്നു. ബുധനാഴ്ച ജലനിരപ്പ് 138 അടിയായി. ഇരച്ചില്പാലത്തിലൂടെയുള്ള ജലമൊഴുക്ക് തമിഴ്നാട് നിര്‍ത്തിവെച്ചതോടെയാണ് ജലനിരപ്പ് കൂടിയത്. ലോവര്‍പെരിയാര്‍ വൈദ്യുതിനിലയത്തിലേക്കു കൊണ്ടുപോകുന്ന ജലത്തിെന്റ അളവും കുറച്ചു. ഇതോടെ സ്പില്‍വേ വഴി ഇടുക്കി ജലാശയത്തിലേക്കുള്ള നീരൊഴുക്ക്് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

തമിഴ്നാട് അധികജലം തുറന്നുവിട്ടതോടെ തകര്‍ന്ന കൊല്ലം-തേനി ദേശീയപാതയിലെ അപ്പര്‍ക്യാമ്പ് ഭാഗത്തെ റോഡ് നന്നാക്കാന്‍ തമിഴ്നാട് ശ്രമം തുടങ്ങി. വെള്ളിയാഴ്ച ആരംഭിക്കുന്ന ശബരിമല മണ്ഡലകാലം കണക്കിലെടുത്താണ് റോഡുനിര്‍മാണം ഊര്‍ജിതമാക്കിയത്. ചൊവ്വാഴ്ച രാത്രി വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136.9 അടിയായിരുന്നു. എന്നാല്‍ പെരിയാര്‍ വനത്തില്‍ വെള്ളിമല, മഹള്ളിമല, അപ്പര്‍മണലാര്‍ എന്നിവിടങ്ങളില്‍ പെയ്ത കനത്തമഴ ജലവിതാനം ഉയര്‍ത്തി. അണക്കെട്ടിെന്റ ഗാലറികളിലൂടെ ഒലിച്ചുവരുന്ന സ്വീപ്പേജ് വാട്ടറിെന്റ അളവും കൂടിയിട്ടുണ്ട്. മിനിറ്റില്‍ ലിറ്ററാണ് ബുധനാഴ്ചത്തെ സ്വീപ്പേജ്. ചൊവ്വാഴ്ച ഇത് മിനിറ്റില്‍ . ലിറ്ററായിരുന്നു.

ബാക്കി ദേശാഭിമാനി സൈറ്റില്‍Anonymousnoreply@blogger.comtag:blogger.com,1999:blog-20306755.post-1163661315812187432006-11-16T12:45:00.000+05:302006-11-16T12:45:00.000+05:30മുല്ലപ്പെരിയാറിനെക്കുറിച്ച് ഇത്രയുമറിയാവുന്ന നിക്ക...മുല്ലപ്പെരിയാറിനെക്കുറിച്ച് ഇത്രയുമറിയാവുന്ന നിക്കിനിതൊരു ഇംഗ്ലീഷ് ബ്ലോഗുണ്ടാക്കി പോസ്റ്റുന്നത് എന്തുകൊണ്ടു നന്നായിരിക്കുമെന്ന് തോന്നുന്നു.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-20306755.post-1163660313903574762006-11-16T12:28:00.000+05:302006-11-16T12:28:00.000+05:30ജലനിരപ്പു വീണ്ടും ഉയര്‍ന്ന് 138.5 അടിയായി.ജലനിരപ്പു വീണ്ടും ഉയര്‍ന്ന് 138.5 അടിയായി.:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1163658998601599682006-11-16T12:06:00.000+05:302006-11-16T12:06:00.000+05:30ദില്‍ബു പറഞ്ഞതാണ് ശരി...എല്ലാ പ്രശ്നങ്ങള്‍ക്കും വെ...ദില്‍ബു പറഞ്ഞതാണ് ശരി...

എല്ലാ പ്രശ്നങ്ങള്‍ക്കും വെറും അഞ്ച് കൊല്ലത്തേക്കുള്ള ‘അഡ്ജസ്റ്റ്മെന്റ്’, അതിലൊതുങ്ങുന്നു ഒരോ സര്‍ക്കാരിന്റേയും ഉത്തരവാദിത്വങ്ങള്‍.

വോട്ട് ചെയ്ത് വിടുന്നതിലൊതുങ്ങുന്നു പൊതുജന്ത്തിന്റെ ഉത്തരവാദിത്വം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ആവേശം, ദുരന്തങ്ങളെ തടയാന്‍ കാണിച്ചിരുന്നെങ്കില്‍!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-20306755.post-1163644734914358692006-11-16T08:08:00.000+05:302006-11-16T08:08:00.000+05:30നിക്ക്,ഈ ലേഖനവും ചര്‍ച്ചയും ഇംഗ്ലീഷിലും കൂടി എഴുതൂ...നിക്ക്,

ഈ ലേഖനവും ചര്‍ച്ചയും ഇംഗ്ലീഷിലും കൂടി എഴുതൂ. നമുക്കു ചെയ്യാനുള്ള ജോലി ഇതു നമ്മുടേതായ വഴിയിലൂടെ ലോകത്തെ അറിയിക്കുക എന്നുള്ളതാണ്.

SPAM വല്ലപ്പോഴും നല്ലതായി വരുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്.

I solicit all our friends and those who read this, to translate and further corroborate on this with factual evidence and spread outward...

The topic is no more just a political debate. It is taking proportions of human rights and disaster prevention measures!വിശ്വപ്രഭ viswaprabhahttps://www.blogger.com/profile/15178903056623719918noreply@blogger.comtag:blogger.com,1999:blog-20306755.post-1163638429340437742006-11-16T06:23:00.000+05:302006-11-16T06:23:00.000+05:30ചര്‍ച്ചയും പരിഹാരവും ചെയ്യേണ്ട സമയം കഴിഞ്ഞുഇനി ജീവ...ചര്‍ച്ചയും പരിഹാരവും ചെയ്യേണ്ട സമയം കഴിഞ്ഞു
ഇനി ജീവന് വച്ചുള്ള കളിയില്‍ ആരു ജയിക്കും എന്ന് നോക്കാം.
മൂന്ന് നാല് ജില്ലകളിലെ ജനങ്ങളുടെ തലവര നല്ലതാണെങ്കില്‍ ഒന്നും സംഭവിക്കില്ലാ എന്ന് ആശിക്കാം.
ഡാം തകര്‍ന്നാല്‍...ഇന്നത്തെ ദേശാഭിമാനിയില്‍ വായിച്ച സാമ്പിള്‍.
പെരുമ്പാവൂര്‍ ടൗണില്‍ 12 അടി വെള്ളം പൊങ്ങും.
എറണാകുളത്ത് ഹൈക്കോടതിയുടെ ഒരു നില മുങ്ങാന്‍ പാകത്തിനു വെള്ളം പൊങ്ങും.
ഓരോരുത്തരും അവനവന്റെ പ്രദേശങ്ങളില്‍ എത്രമാത്രം വെള്ളം പൊങ്ങുമെന്ന് കണക്കെടുത്ത് രക്ഷപ്പെടണമെങ്കില്‍ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടുക എന്ന് സാരം..
ഇത്രയും കൊല്ലമായിട്ട് ഒരു കുന്തവും ചെയ്യാത്ത ഭരണവര്‍ഗം (ചുവപ്പ് പച്ച നീല മഞ്ഞ എല്ലാ പാര്‍ട്ടികളും) ഇനി ഒന്നും ചെയ്യാന്‍ പോകുന്നില്ല എന്ന് ഓര്‍ക്കുക.
മറുനാട്ടിലുള്ളവര്ക്കു ചെയ്യാവുന്നത്
ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഒന്നുംവരുത്തല്ലേ,
മുല്ലപ്പെരിയാര്‍ ഡാമിന് ശക്തി കൊടുക്കണേ,
തമിഴ് മക്കള്‍ക്ക് നേര്‍ബുദ്ധി തോന്നിപ്പിക്കണേ
എന്ന് പ്രാര്‍ത്ഥിക്കാം!ഉത്സവം : Ulsavamhttps://www.blogger.com/profile/13800440946648091171noreply@blogger.comtag:blogger.com,1999:blog-20306755.post-1163609179753558452006-11-15T22:16:00.000+05:302006-11-15T22:16:00.000+05:30ബെന്നി നയിക്കുന്ന ഒരു പ്രകടനം ഇന്ന് മഞ്ഞുമ്മലില്പ...ബെന്നി നയിക്കുന്ന ഒരു പ്രകടനം ഇന്ന് മഞ്ഞുമ്മലില്‍
പ്രശ്നം മുല്ലപെരിയാര്‍sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-20306755.post-1163600263128387582006-11-15T19:47:00.000+05:302006-11-15T19:47:00.000+05:30നിങ്ങളൊക്കെ വിചാരിച്ചാല്‍ ഏതെങ്കിലും പാവം തമിഴനെ ച...നിങ്ങളൊക്കെ വിചാരിച്ചാല്‍ ഏതെങ്കിലും പാവം തമിഴനെ ചാമ്പാനേ പറ്റൂ... ചാമ്പിയാല് അതിനുള്ള ഗുണം വേണം. ആരെങ്കിലുമൊക്കെ നന്നാവണം.!! അല്ലേ ബൂലോഗരെ?Anonymoushttps://www.blogger.com/profile/17242537825567242648noreply@blogger.comtag:blogger.com,1999:blog-20306755.post-1163599769515084432006-11-15T19:39:00.000+05:302006-11-15T19:39:00.000+05:30പരിതാപകരം അല്ല ദില്‍ബൂ ഭയാനകം, നാളെ ആ ഡാം പൊട്ടി വ...പരിതാപകരം അല്ല ദില്‍ബൂ ഭയാനകം, നാളെ ആ ഡാം പൊട്ടി വീണാല്‍ സംഭവിക്കുന്നതെന്തെന്ന് ഈ നരാധമന്മാര്(അതെ കേരളത്തിന്റെ ഭരണാധികാരികളെ തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്) ഓര്‍ക്കുന്നില്ല, എത്ര വര്‍ഷമായി നടക്കുന്ന നാടകമാണ് ഇത്, ഇനി ഏത് വിപത്തിലാണാവോ ഈ അനാസ്ഥ ചെന്ന് അവസാനിക്കുക..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-20306755.post-1163599217432306282006-11-15T19:30:00.000+05:302006-11-15T19:30:00.000+05:30പരിതാപകരം തന്നെ ഈ അനാസ്ഥ. 5 കൊല്ലം കഴിഞ്ഞാല്‍ ഈ തല...പരിതാപകരം തന്നെ ഈ അനാസ്ഥ. 5 കൊല്ലം കഴിഞ്ഞാല്‍ ഈ തലവേദന മറ്റവന്റെ തലയില്‍ വെച്ച് തടിയെടുക്കാമെന്ന കുറ്റകരമായ അനാസ്ഥ.

ഓടോ: ഇബ്രൂ, ഇന്ന് ഒരു തമിഴനെ റോളയില്‍ വെച്ച് മാതൃകാപരമായി പൂശിയാലോ? എല്ലാ തമിഴന്മാര്ക്കും ഇതൊരു പാഠമായിരിക്കട്ടെ എന്നൊക്കെ പറഞ്ഞ്? :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-20306755.post-1163599050612310012006-11-15T19:27:00.000+05:302006-11-15T19:27:00.000+05:30മുല്ലപ്പെരിയാര്‍ ഒരു അപ്ഡേറ്റ്. ചിത്രങ്ങളും കൂടുതല...മുല്ലപ്പെരിയാര്‍ ഒരു അപ്ഡേറ്റ്.

ചിത്രങ്ങളും കൂടുതല്‍ വാര്‍ത്തകളും വഴിയേ ചേര്‍ക്കുന്നതായിരിക്കും. അഭിപ്രായങ്ങളും അറിവുകളും ഇവിടെ ഷെയര്‍ ചെയ്യപ്പെടണമെന്ന് താത്പര്യപ്പെടുന്നു.:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.com