tag:blogger.com,1999:blog-20306755.post116451641736931599..comments2023-12-23T13:13:27.238+05:30Comments on കൊച്ചി രാജാവിന്റെ ജീവിതം: നിയോഗം:: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.comBlogger15125tag:blogger.com,1999:blog-20306755.post-1164632486305516772006-11-27T18:31:00.000+05:302006-11-27T18:31:00.000+05:30പക്ഷെയോ? എന്തു പക്ഷെ ?ഹാവൂ ആത്മഗതം എങ്കില്‍ ആത്മഗത...പക്ഷെയോ? എന്തു പക്ഷെ ?

ഹാവൂ ആത്മഗതം എങ്കില്‍ ആത്മഗതം :)

ഇഷ്ടായല്ലോ. അതു മതീട്ടാ പാറൂസേ :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1164629846091412602006-11-27T17:47:00.000+05:302006-11-27T17:47:00.000+05:30പക്ഷേ ഒരു ആത്മഗതം എന്ന നിലയില്‍ എനിക്കിത് ഇഷ്ടമായി...പക്ഷേ ഒരു ആത്മഗതം എന്ന നിലയില്‍ എനിക്കിത് ഇഷ്ടമായി നിക്കി..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-20306755.post-1164628214577615562006-11-27T17:20:00.000+05:302006-11-27T17:20:00.000+05:30ബെന്നി, എന്റെ ബൂലോഗവാസം തുടങ്ങിയിട്ടുള്ള കന്നിക്കവ...ബെന്നി, എന്റെ ബൂലോഗവാസം തുടങ്ങിയിട്ടുള്ള കന്നിക്കവിത അല്ലേ. ക്ഷമീ... ഇമ്പ്രൂവ് ചെയ്യുമോന്ന് നോക്കാം. അല്ലേല്‍ ആ പണി നിര്‍ത്തും :)

കെവി മാഷേ ഇപ്പോ അങ്ങിനെയായോ. ഓണ്‍ലൈന്‍ വാ വച്ചിട്ടുണ്ട് ട്ടാ. ഗ് ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍
;):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1164609886671777542006-11-27T12:14:00.000+05:302006-11-27T12:14:00.000+05:30നിക്കേ, താനെന്താടോ, കോഴിയാണോ, മറവിത്തീരത്തു് ചികഞ്...നിക്കേ, താനെന്താടോ, കോഴിയാണോ, മറവിത്തീരത്തു് ചികഞ്ഞോണ്ടു് നിക്കാന്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-20306755.post-1164606937350427552006-11-27T11:25:00.000+05:302006-11-27T11:25:00.000+05:30I really enjoyed the story and it's craft. But abo...I really enjoyed the story and it's craft. But about the kavitha, i think it is 'entry level'.Anonymousnoreply@blogger.comtag:blogger.com,1999:blog-20306755.post-1164553644183165972006-11-26T20:37:00.000+05:302006-11-26T20:37:00.000+05:30ഹഹഹ വിശാലേട്ടോയ് സംഭവം കലക്കി സൂപ്പര്‍ ഡൂപ്പര്‍. ഇ...ഹഹഹ വിശാലേട്ടോയ് സംഭവം കലക്കി സൂപ്പര്‍ ഡൂപ്പര്‍. ഇഷ്ടായി, പെരുത്തലട അല്ല പെരുത്തിഷ്ടായി :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1164546343740704632006-11-26T18:35:00.000+05:302006-11-26T18:35:00.000+05:30കടുത്ത ജീവിതാനുഭവത്തിന്റെ രക്തക്കറ പുരണ്ടു ചുവന്ന്...കടുത്ത ജീവിതാനുഭവത്തിന്റെ രക്തക്കറ പുരണ്ടു ചുവന്ന് കിടക്കുന്ന ഷേയ്പ്പ് നഷ്ടപ്പെട്ട വാക്കുകള്‍.

അവയെന്റെ ആത്മാവിനെ കീറിമുറിക്കാന്‍ മിഴിക്കുട് തകര്‍ത്ത് കടന്നുപോയി.

നിക്കിന് എന്നോട് വിഷമം ഒന്നും ആയില്ലല്ലോ?Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-20306755.post-1164523887519666082006-11-26T12:21:00.000+05:302006-11-26T12:21:00.000+05:30ഹഹഹ കുറുമാന്സേ ഞാനിനി നിക്കണ പ്രശ്നമില്ല. ഓട്ടം ത...ഹഹഹ കുറുമാന്സേ ഞാനിനി നിക്കണ പ്രശ്നമില്ല. ഓട്ടം തുടങ്ങിക്കഴിഞ്ഞു. ;)

ദില്‍ബൂസേ നമോഃ നമഃ ;)
അടക്കയും വെറ്റിലയും ഒരു രൂപയും തപ്പുകയായിരുന്നു.:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1164523194023972902006-11-26T12:09:00.000+05:302006-11-26T12:09:00.000+05:30ഇതേതാണ് സ്ഥലംഇതേതാണ് ഭാഷആരാണീ നിക്ക്ആരായാലെന്താണെന...ഇതേതാണ് സ്ഥലം
ഇതേതാണ് ഭാഷ
ആരാണീ നിക്ക്
ആരായാലെന്താണെനിക്ക്
ആരെങ്കിലും ഒരു തോക്ക് തരൂ..

ഓടോ: നിക്ക് ഭായ്, മുകളിലെഴുതിയതാണ് കവിത. ചേട്ടന്റെയൊക്കെ എന്തോന്ന് കവിത? :-) (ഞാന്‍ ഒളിവിലാ)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-20306755.post-1164522947599080942006-11-26T12:05:00.000+05:302006-11-26T12:05:00.000+05:30എന്താണിവിടെന്‍ നിയോഗം?അയ്യോ എന്റെ പേരാരെങ്കിലും എന...എന്താണിവിടെന്‍ നിയോഗം?

അയ്യോ എന്റെ പേരാരെങ്കിലും എനിക്കൊന്നു പറഞ്ഞു തരൂ എന്നാരോ പറഞതുപോലെയായല്ലോ മോനേ നിക്ക്.

നിക്കാന്‍......നീ എങ്ങാട്ടാ ഓടണേ. നിക്ക്, നിക്കാന്‍ :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-20306755.post-1164522209130485862006-11-26T11:53:00.000+05:302006-11-26T11:53:00.000+05:30സു, അതുല്‍സ് എന്നിവരുടെ അഭിപ്രായങ്ങളെ മാനിച്ച് ചിന...സു, അതുല്‍സ് എന്നിവരുടെ അഭിപ്രായങ്ങളെ മാനിച്ച് ചിന്ന മാറ്റങ്ങള്‍ വരുത്തി, റീ-പബ്ലിഷ്ഡ്. :) നന്ദി.

അഗ്രൂസേ ബോത്ത് ആര് ട്രൂ :)
ഭാവവും പ്രചോദനവും :P
നന്ദി.:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1164520484303878402006-11-26T11:24:00.000+05:302006-11-26T11:24:00.000+05:30ആ കിട്ടാത്ത ഭാവമാണ് പ്രശ്നക്കാരന്‍ :)യേത്?ഒ.ടോ: എന...ആ കിട്ടാത്ത ഭാവമാണ് പ്രശ്നക്കാരന്‍ :)

യേത്?

ഒ.ടോ: എന്റെ കവിതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടല്ലേ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-20306755.post-1164520394453389192006-11-26T11:23:00.000+05:302006-11-26T11:23:00.000+05:30ഈ എല്ലാ വേ വേ ന്ന് പറഞ്ഞ് കഴിഞ്ഞിട്ട് ഈ " ! " എന...ഈ എല്ലാ വേ വേ ന്ന് പറഞ്ഞ് കഴിഞ്ഞിട്ട് ഈ " ! " എന്തിനാ നിക്കേ? വേ.. എന്നുള്ളത്... ആയികൊണ്ടിരിയ്കുന്നു... പോയി കൊണ്ടിരിയ്കുന്നു... വന്ന് കൊണ്ടിരിയിക്കുന്നു എന്നൊക്കെ അല്ലേ അര്‍ഥം? അപ്പോ ഒരു ഒരു പ്രെസന്റ് കണ്ടിന്യുവസ് റ്റെന്സാവുമ്പോ ദേ "........" ഇടുട്ടോ.
"!" ഇടുമ്പോ ഒരു അല്ഭുതമോ ഒരു ഡിക്ക്ലറേഷനോ ഒക്കെയാണു സാധാരണ ഈ "!" ഇത് കൊണ്ട് ഉദ്ദേശിയ്ക്കാറു.

ആഴ്ച തുടങ്ങി ആപ്പീസ്സില് കേറീട്ട് ആദ്യം കിട്ടിയത് ഇപ്പോ നിക്കിനിയാ... പുവര്‍ നിക്ക്...

സണ്ടേ ആശംസകള്‍. കവിത എഴുതി തീര്‍ക്കണ്ട.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-20306755.post-1164519972886794922006-11-26T11:16:00.000+05:302006-11-26T11:16:00.000+05:30എനിക്ക് കവിതയെപ്പറ്റി അധികം അറിവൊന്നുമില്ല. വരികള്‍...എനിക്ക് കവിതയെപ്പറ്റി അധികം അറിവൊന്നുമില്ല. വരികള്‍ ഇഷ്ടമായെങ്കില്‍ കവിത അല്ലെങ്കില്‍ കഥ ഇഷ്ടമായി എന്ന് പറയും. അവസാനത്തെ യേതിനോട് എനിക്കൊരു യോജിപ്പില്ല നിക്കേ. അതില്ലെങ്കില്‍ കവിതയ്ക്ക് കുഴപ്പമുണ്ടോ? നന്നായിട്ടുണ്ടല്ലോ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-20306755.post-1164516669017552102006-11-26T10:21:00.000+05:302006-11-26T10:21:00.000+05:30ഇതിനുമുമ്പും കവിത കുറിച്ചിട്ടുണ്ട്. ഈ ബൂലോഗ സമൂഹത്...ഇതിനുമുമ്പും കവിത കുറിച്ചിട്ടുണ്ട്. ഈ ബൂലോഗ സമൂഹത്തില്‍ വന്നപ്പോള്‍ ദാണ്ടേ ഇപ്പോള്‍ ഒരെണ്ണവും. കവിതയെന്ന് വിളിക്കാമോ ആവോ. പക്ഷെ ഞാനല്ലേ എഴുതിയത്, സോ ഫോര്‍ മീ, ഇറ്റ് ഈസ് എ കവിത ഓണ്‍ലി :)

ഹിഹിഹി:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.com