tag:blogger.com,1999:blog-20306755.post116454363465677716..comments2023-12-23T13:13:27.238+05:30Comments on കൊച്ചി രാജാവിന്റെ ജീവിതം: ഒരു ഇന്‍സ്റ്റന്റ് കെട്ടുകഥ:: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.comBlogger13125tag:blogger.com,1999:blog-20306755.post-1165204736136822352006-12-04T09:28:00.000+05:302006-12-04T09:28:00.000+05:30ഉമേച്ചി ലു, ഞാന്‍ ആ ടൈപ്പ് അല്ലാട്ടോ :)അദ്ധ്വാനിക്...ഉമേച്ചി ലു, ഞാന്‍ ആ ടൈപ്പ് അല്ലാട്ടോ :)അദ്ധ്വാനിക്കും ജനവിഭാഗത്തിന്നൊരുത്തമ
ഉദാ: യാണീ ഞാന്‍ ;)

ആപ്പീസില് ജോലി മാത്രം. നോ ബ്ലോഗിംഗ് നോര് ചാറ്റിംഗ് :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1165165885985449872006-12-03T22:41:00.000+05:302006-12-03T22:41:00.000+05:30ആ ഇങ്ങനിരിക്കും ജോലി ഇല്ല്യാണ്ടെ കൂലി മാത്രായി പിള...ആ ഇങ്ങനിരിക്കും ജോലി ഇല്ല്യാണ്ടെ കൂലി മാത്രായി പിള്ളേര് ആപ്പീസ്സിലിരുന്നാ.അവന്റ്യൊക്കെ ഒരു ഫാവന. ഞാന്‍ വിചാരിച്ചു മല്ലു കണ്ണ് തുറന്നത് ജീവീടെ വയറ്റിന്റുള്ളിലാന്ന്.Anonymousnoreply@blogger.comtag:blogger.com,1999:blog-20306755.post-1164629901015195802006-11-27T17:48:00.000+05:302006-11-27T17:48:00.000+05:30ഞാന്‍ മണ്ടന്‍, സമ്മതിച്ചു :-)-പാര്‍വതി.ഞാന്‍ മണ്ടന്‍, സമ്മതിച്ചു :-)

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-20306755.post-1164605873970007792006-11-27T11:07:00.000+05:302006-11-27T11:07:00.000+05:30അമ്പടാ മിടുക്കാ... ഇത് കൊള്ളാം :)ഈ കളീല് എന്നേം കൂ...അമ്പടാ മിടുക്കാ... ഇത് കൊള്ളാം :)

ഈ കളീല് എന്നേം കൂട്ടാന്ന് പറഞ്ഞിട്ട് പറ്റിച്ചൂല്ലേ ;)

നന്നായിരിക്കുന്നു പുതിയ ആശയം... സത്യായിട്ടും ഇനി നിന്നെ ഞാന്‍ ‘നിക്കേ’ എന്ന് വിളിക്കില്ല :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-20306755.post-1164554822257102362006-11-26T20:57:00.000+05:302006-11-26T20:57:00.000+05:30ഇന്‍സ്റ്റന്റ് ഇന്ററസ്റ്റിങ് കഥ.ഒരു സംശയമേയുള്ളൂ; എ...ഇന്‍സ്റ്റന്റ് ഇന്ററസ്റ്റിങ് കഥ.
ഒരു സംശയമേയുള്ളൂ; എന്തിനാ ഇടയ്ക്കിടെ ‘നിക്ക് നിക്ക്’ എന്നു പറയുന്നത്? ആരെങ്കിലും തോക്കില്‍ കയറി വെടിവച്ചോ അവിടെ?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-20306755.post-1164549924034629132006-11-26T19:35:00.000+05:302006-11-26T19:35:00.000+05:30നിക്കേ കൊള്ളാലൊ ..നിക്കേ കൊള്ളാലൊ ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-20306755.post-1164549499609902872006-11-26T19:28:00.000+05:302006-11-26T19:28:00.000+05:30കൊള്ളാലോ പരിപാടി. നിക്കേട്ടാ എന്നോട് മുട്ടാന്‍ വാ ...കൊള്ളാലോ പരിപാടി. നിക്കേട്ടാ എന്നോട് മുട്ടാന്‍ വാ ഒരു അതിബയങ്കര കത നമുക്ക് ഡെവലപ്പ് ചെയ്യാം.

ഓടോ: കുറുമാന് ചേട്ടാ, ഭാവന.... :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-20306755.post-1164548522011456392006-11-26T19:12:00.000+05:302006-11-26T19:12:00.000+05:30ഗൂഗിള്‍ ടോക്കും ഇന്‍സ്റ്റന്റ് കഥയുമൊക്കെ തന്നെ.. പ...ഗൂഗിള്‍ ടോക്കും ഇന്‍സ്റ്റന്റ് കഥയുമൊക്കെ തന്നെ.. പക്ഷേ ആളെ വടിയാക്കരുത്.. നല്ല രസം പിടിച്ചു വന്നപ്പോ ദേ ചോറുണ്ണാന്‍ പോയേക്കുന്നു രണ്ടു കഥാചാറ്റന്മാരും. ഈ അന്യായം ചോദിക്കാനും പറയാനും ആരുമില്ലേ ഇവിടെ..? പിന്നെ ഈ സ്പേസിലെവിടെയാ ചോറു കിട്ടുന്ന സ്ഥലം. ജൂപ്പിറ്റര്‍ ചോപ്സിയും യുറാനസ് മഞ്ജൂരിയനും ഒക്കെ കഴിച്ചു ഞാന്‍ ശരിക്കും മടുത്തിരിക്കുവാ.. കെവിനേ നിക്കേ ഒന്നു വേഗമാകട്ടേ.. ബാക്കി കഥ പറ...Anonymousnoreply@blogger.comtag:blogger.com,1999:blog-20306755.post-1164547052920661762006-11-26T18:47:00.000+05:302006-11-26T18:47:00.000+05:30നിക്കേ കൊള്ളാം, കെവിയേ കൊള്ളാം, പക്ഷെ ഒരു സംശയം......നിക്കേ കൊള്ളാം, കെവിയേ കൊള്ളാം, പക്ഷെ ഒരു സംശയം......

ഭാവന ഡെവലപ്പു ചെയ്യാനുള്ളതാണെങ്കില്‍ ഭാവനക്കു മെയില്‍ ചെയ്യൂ, പാവം എന്താ, എങ്ങിനേയാ ഡെവലപ്പു ചെയ്യേണ്ടതെന്നാലോചിച്ചു ടെന്‍ഷനടിച്ചിരുപ്പാ :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-20306755.post-1164546907164868682006-11-26T18:45:00.000+05:302006-11-26T18:45:00.000+05:30നിക്കേ.... നാട്ടില്‍ കണ്ടപ്പോ ഇങ്ങനെയൊന്നും തോന്നി...നിക്കേ.... നാട്ടില്‍ കണ്ടപ്പോ ഇങ്ങനെയൊന്നും തോന്നിയില്ലാട്ടോ. നല്ല സുന്ദരന്‍ ചെക്കനായിരുന്നു.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-20306755.post-1164546715005043442006-11-26T18:41:00.001+05:302006-11-26T18:41:00.001+05:30എന്തെല്ലാം തരം കഥകള്‍. എനിക്ക് വയ്യ!നിക്കേ നീ ആള് ...എന്തെല്ലാം തരം കഥകള്‍. എനിക്ക് വയ്യ!

നിക്കേ നീ ആള് ഭയങ്ക്രനട്ടാ. :)

അപ്പോള്‍ തേങ്ങ ഇമ്മറ വകയാണല്ലോ.
പഠേ..!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-20306755.post-1164546675859800052006-11-26T18:41:00.000+05:302006-11-26T18:41:00.000+05:30അധികമൊന്നുമാലോചിക്കതെ ഒരു ഇന്‍സ്റ്റന്റ് കഥ. ഇന്നുച...അധികമൊന്നുമാലോചിക്കതെ ഒരു ഇന്‍സ്റ്റന്റ് കഥ. ഇന്നുച്ചയ്ക്ക് ഗൂഗിള്‍ ടാക്കില്‍ പതിവ് പോലെ കെവിന് (അഞ്ജലി ഓള്‍ഡ് ലിപി)ഭായിയെ കാണുമ്പോള്‍ ഇങ്ങനെയൊരു എക്സ്പീരിയന്‍സ് ഒട്ടും പ്രതീക്ഷിച്ചില്ല. ശരിക്ക് എഞ്ജോയ് ചെയ്തു. കെവിന്റെയും എന്റെയും ഭാവന കൂടിച്ചേര്‍ന്നപ്പോള്‍ ഉണ്ടായ ഒരു കഥ. ഇക്കഥ തുടരണമെങ്കില്‍ കെവിന് ഇനിയും ഓണ്‍ലൈന്‍ ആവണം, ഞങ്ങള്‍ പരസ്പരം കഥ പറയണം. ഞാന്‍ കാത്തിരിക്കുന്നു. മല്ലുവും ;):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1164546516389335482006-11-26T18:38:00.000+05:302006-11-26T18:38:00.000+05:30This comment has been removed by a blog administrator.:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.com