tag:blogger.com,1999:blog-20306755.post116691324559084098..comments2023-12-23T13:13:27.238+05:30Comments on കൊച്ചി രാജാവിന്റെ ജീവിതം: എന്നെ സമ്മതിക്കണം !!!:: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.comBlogger36125tag:blogger.com,1999:blog-20306755.post-1167345830824477662006-12-29T04:13:00.000+05:302006-12-29T04:13:00.000+05:30ദേവേട്ടാ ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു :Pഹഹഹ വ...ദേവേട്ടാ ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു :P

ഹഹഹ വക്കാരിയേയ് ചിരിപ്പിച്ചു കൊല്ലുമോ :D:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1167251816103648342006-12-28T02:06:00.000+05:302006-12-28T02:06:00.000+05:30ദേവേട്ടന്റെ “നിക്കേ സവാള റോസ്റ്റ്” പഞ്ചായത്തില്‍ ക...ദേവേട്ടന്റെ “നിക്കേ സവാള റോസ്റ്റ്” പഞ്ചായത്തില്‍ കണ്ടപ്പോള്‍ ആദ്യം വായിച്ചത് “നിക്കോളാസേ” എന്ന്. ആരാണീ നിക്കോളാസ് എന്നോര്‍ത്ത് പോസ്റ്റ് നോക്കിയപ്പോള്‍ ദേ നമ്മുടെ നിക്ക് നിക്ക് ഓണ്‍ കൈമറ ഓണാക്കി ചിരിച്ചോണ്ട് നില്ക്കുന്നു.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-20306755.post-1167251170139828472006-12-28T01:56:00.000+05:302006-12-28T01:56:00.000+05:30ഇതാണോ നിക്കേ സവാള റോസ്റ്റ്? എത്ര കാലമായി ഈ റെസീപ്പ...ഇതാണോ നിക്കേ സവാള റോസ്റ്റ്? എത്ര കാലമായി ഈ റെസീപ്പി(ഫ്) അന്വേഷീക്കുന്നു. താങ്ക്യൂ.
(വക്കാരി മനുഷ്യനെ കൊല്ലും!)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-20306755.post-1166965984522270062006-12-24T18:43:00.000+05:302006-12-24T18:43:00.000+05:30വിശാലേട്ടോയ് ഹെ ഹെ ഡാഷ് കഥ പോരട്ടേട്ടോ :) സൂ ചേച്ച...വിശാലേട്ടോയ് ഹെ ഹെ ഡാഷ് കഥ പോരട്ടേട്ടോ :)

സൂ ചേച്ചീ ഷുവര്‍. നന്ദി :)

കെവി യേയ് പോസ്റ്റേല്‍ കേറാതെ ലൈന്‍ വലിച്ചത് ഒട്ടും ശരിയായില്ല ട്ടോ ;):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1166965646670419512006-12-24T18:37:00.000+05:302006-12-24T18:37:00.000+05:30ഹഹഹ, വിശാലേട്ടാ, പോരട്ടെ, വേഗം ഡാഷുകളെ പിടിച്ച കഥ....ഹഹഹ, വിശാലേട്ടാ, പോരട്ടെ, വേഗം ഡാഷുകളെ പിടിച്ച കഥ.Anonymousnoreply@blogger.comtag:blogger.com,1999:blog-20306755.post-1166965195127027192006-12-24T18:29:00.000+05:302006-12-24T18:29:00.000+05:30അതിനിപ്പോ എന്താ നിക്കേ? സവാള, സബോള, ഉള്ളി, എന്തെങ്...അതിനിപ്പോ എന്താ നിക്കേ? സവാള, സബോള, ഉള്ളി, എന്തെങ്കിലും ആകട്ടെ. പുറത്തേക്ക് നോക്കി, പ്രകൃതി ആസ്വദിക്കാതെ എന്തെങ്കിലും ഉണ്ടാക്കിയല്ലോ. എന്നാലും മുട്ടകളെ അവഗണിച്ചത് ശരിയായില്ല. ഇനി അടുത്ത പ്രാവശ്യം, അവയും കൂടെ ചേര്‍ക്കൂ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-20306755.post-1166965056508959132006-12-24T18:27:00.001+05:302006-12-24T18:27:00.001+05:30നിക്കേ, പണ്ട് ഞങ്ങള്‍ കൊടുങ്ങല്ലൂറ് ഭരണിക്ക് പോയി ...നിക്കേ, പണ്ട് ഞങ്ങള്‍ കൊടുങ്ങല്ലൂറ് ഭരണിക്ക് പോയി തിരിച്ചുവരുകയായിരുന്നു. സമയം രാത്രി രണ്ടുമണിയായിട്ടുണ്ടാകും. ടെമ്പോയുടെ പിറകില്‍ നിന്ന് ഈന്തപ്പഴോം അലുവയും ഒക്കെ തിന്ന് ഉറക്കെ പാട്ടും പാടിയാണ് വരവ്.

അങ്ങിനെ വരുമ്പോഴിണ്ട്രാ...റോഡിലിരുന്ന കുറച്ച് പേര് “മിണ്ടാണ്ട് പോടാ ഡേഷുകളേ” എന്ന് പറഞ്ഞ് ഒരു മരക്കഷണമെടുത്ത് ‘പടേ..ന്ന്’ വണ്ടീമ്മെക്ക് ഒറ്റ എറിയല്‍!!!

സംഭവം ചുട്ട സീരിയസ്സായില്ലേ! വണ്ടി ഓടിച്ചിരുന്നതാണേ..നമ്മുടെ കോക്കു മോഹനേട്ടന്.

വണ്ടി ഒറ്റച്ചവിട്ട്.. എന്നിട്ട്
‘പിടിക്കെഡാ ആ ഡാഷുകളേ എന്നൊരലര്‍ച്ചയും..’

അത് കേട്ടതും ഞങ്ങള്‍ എല്ലാവരും വണ്ടീന്ന് ചാടിയൊരിറക്കമാണ്...

എന്നിട്ടുണ്ടല്ലോ...

അല്ലെങ്കില്‍ വേണ്ട നമുക്കിതൊരു പോസ്റ്റാക്കി പിന്നീട് പറയാം! ഹഹഹ..Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-20306755.post-1166965040843138542006-12-24T18:27:00.000+05:302006-12-24T18:27:00.000+05:30എന്റെ അനിയത്തി രാക്ഷസി പണ്ട് ഒരു ഉപ്പുമാവുണ്ടാക്കി...എന്റെ അനിയത്തി രാക്ഷസി പണ്ട് ഒരു ഉപ്പുമാവുണ്ടാക്കിത്തന്നതോര്മ്മ വരുന്നു. എന്താണാവോ കാരണം? :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-20306755.post-1166964580687015222006-12-24T18:19:00.000+05:302006-12-24T18:19:00.000+05:30സജീവാ കൊച്ചി രാജാവിന് ഒരു സചിവന്റെ കുറവുണ്ടിവിടെ. ...സജീവാ കൊച്ചി രാജാവിന് ഒരു സചിവന്റെ കുറവുണ്ടിവിടെ. :)

സവാളയെന്നോ സബോളയെന്നോ ഉള്ളീന്നോ മഡ്ഗുളയെന്നോ വിളിച്ചാലും സത്യം സംഭവം അതു തന്നെയല്ലേ. പിന്നെന്തിനാ അടി? ഒരു ക്രിസ്മസ് തല്ലിനുള്ള വകുപ്പുണ്ടല്ലോ!

അഗ്രജാ താങ്കള്‍ ഇങ്ങനെ ഉണ്ടക്കണ്ണിമാരുടെയും വായ നോക്കി നടന്നോ... ;)

വിശാലേട്ടോയ് അഗ്രു പറഞ്ഞ കേട്ടില്ലേ... എന്താണ്ടൊക്കെ എങ്ങാണ്ടൊക്കെ എന്താണ്ടാണെന്ന് !!!
അനുഭവം ഗുരു അല്ലേ അഗ്രൂക്കാ ;):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1166964237377640042006-12-24T18:13:00.000+05:302006-12-24T18:13:00.000+05:30‘സ’ജീവാ... :) വേലി(വട്ടം)ചാട്ടം ഈസ് ഇഞ്ച്യൂറിയസ് ഫ...‘സ’ജീവാ... :) വേലി(വട്ടം)ചാട്ടം ഈസ് ഇഞ്ച്യൂറിയസ് ഫോര്‍ ഹെല്‍ത്ത് :))മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-20306755.post-1166964144509651322006-12-24T18:12:00.000+05:302006-12-24T18:12:00.000+05:30അയ്യയ്യോ! വിശാലേട്ടന് തലയില്‍ ഒരു കമ്മ്യൂണിസ്റ്റ്...അയ്യയ്യോ! വിശാലേട്ടന് തലയില്‍ ഒരു കമ്മ്യൂണിസ്റ്റ് കൊടിയൊക്കെയിട്ട് പനിപിടിച്ചത് പോലെ മൂടിപ്പുതച്ച് ഇതിനിടയില്‍ ഇരിപ്പുണ്ടായിരുന്നോ? ഞാങ്കണ്ടില്ലല്ലോ! ഇപ്പോ കണ്ടു.

വിശാലേട്ടന് ഇന്‍വെസ്റ്റ് ചെയ്യോങ്കില് കൊച്ചീലൊരു 5 സ്റ്റാര്‍ തട്ടുകട തുടങ്ങാം. യെപ്പടി?

“(ഒരിക്കല്‍ ഉപ്പുംഭരണിയില് പഞ്ചാരയിട്ട് വച്ച് പറ്റിച്ചപ്പോള്‍ എന്റെ ചേച്ചി നല്ല...”
ഇതിപ്പോ ഒരു വടക്കന്‍ വീരഗാഥയില്‍ മമ്മൂക്കാ പറഞ്ഞ ഡയലോഗ് പോലെയുണ്ടല്ലോ ഗെഡീ.. :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1166964098124615082006-12-24T18:11:00.000+05:302006-12-24T18:11:00.000+05:30ങേ... സബോളാന്നോ, വക്കാരി... എപ്പോ എബടെ അങ്ങനെ പറഞ്...ങേ... സബോളാന്നോ, വക്കാരി... എപ്പോ എബടെ അങ്ങനെ പറഞ്ഞു, പറഞ്ഞോ... എങ്കി വക്കാരി മ്മടെ രാജ്യക്കാരന് ആവാന്‍ ചാന്‍സുണ്ട് :) ഞങ്ങടെ നാട്ടിലും ‘സവാള’ ‘സബോള’ തന്നെ. ഒരു ഉണ്ടകണ്ണിയെ ‘സബോള കണ്ണീ’ എന്നോമനപേരിട്ട് വിളിച്ചിരുന്നത് ഓര്‍മ്മ വന്നു... ഓര്‍മ്മ വന്നത് ആ ‘പേര്’ മാത്രം :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-20306755.post-1166963890415515892006-12-24T18:08:00.000+05:302006-12-24T18:08:00.000+05:30സബോള:ശരി, സവാള & ഉള്ളി:തെറ്റ്ഉള്ളീ ഉള്ളീ എന്ന് പറന...സബോള:ശരി, സവാള & ഉള്ളി:തെറ്റ്

ഉള്ളീ ഉള്ളീ എന്ന് പറന്നത്, ‘ഉണ്ടപ്പെണ്ണിന് നൈലോണ്‍ സാരി‘ എന്നു വിശേഷിപ്പിക്കുന്ന , കൂട്ടാന്‍ കാച്ചാന്‍ ഉപയോഗിക്കുന്ന തരം കുഞ്ഞ്യേ ഉള്ളിയാണ്.

ബോള അല്ലെങ്കില്‍ പോള യോടുകൂടിയ എന്നര്ത്ഥത്തിലാണത്രേ ‘സ ബോള‘ എന്ന് ഉപയോഗിച്ചുവന്നത്. ഉദാ:- സ ജീവം, സ സ്നെഹം, സ സന്തോഷം.

(വേലിയും വട്ടം ചാടി ഞാന്‍ ഓടിയേ...)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-20306755.post-1166963790165326732006-12-24T18:06:00.000+05:302006-12-24T18:06:00.000+05:30അരവിന്ദേട്ടാ താങ്ക്സ് :)ഇഞ്ജി ഒരു വന്‍പ്രസ്ഥാനം തന...അരവിന്ദേട്ടാ താങ്ക്സ് :)

ഇഞ്ജി ഒരു വന്‍പ്രസ്ഥാനം തന്നെയല്ലേ :P:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1166963497123110932006-12-24T18:01:00.000+05:302006-12-24T18:01:00.000+05:30കൊള്ളാം നിക്കേ :-))“എന്നില്‍ എഴുന്നേറ്റിരിക്കുന്ന ...കൊള്ളാം നിക്കേ :-))

“എന്നില്‍ എഴുന്നേറ്റിരിക്കുന്ന വിശ്വേട്ടനെ വെറും ഒരു കുറുമാന് ചേട്ടനായി കാണാനുള്ള നിന്റെ ഈ ശ്രമം വെറും പാഴ് ശ്രമം... :-)“

ഇഞ്ചീ ഞാന്‍ തമാശക്കോഴ്സിനു ശിഷ്യപ്പെട്ടിരിക്കുന്നു.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-20306755.post-1166963164593923122006-12-24T17:56:00.000+05:302006-12-24T17:56:00.000+05:30ചിക്കന്‍ കുറുമ :) ഹെഹെ ഹല്ല, കുറുമാന്‍സ് :)ഈ സവാളയ...ചിക്കന്‍ കുറുമ :) ഹെഹെ ഹല്ല, കുറുമാന്‍സ് :)

ഈ സവാളയ്ക്ക് ഇവിടെ കൊച്ചിയില്‍ സവാളയെന്നാ പറയാറ്. ചെറിയുള്ളിക്ക് ഉള്ളിയെന്നും. ഇവിടെ വക്കാരിയണ്ണന് സബോള ന്നു പറഞ്ഞു. ജാപ്പനീസില്‍ സവാളയ്ക്കെന്തൂട്ട്ണാവോ പറയണേ!

രേഷ്മ അത് ഉള്ളിയാക്കി. പിന്നെ വന്നവരെല്ലാം രേഷ്മയെ പിന്തുടര്ന്ന് എന്റെ സവാളക്കോതയെ ഉള്ളിയാക്കി.

ഉഗാണ്ടയിലെ ഒരു ഗ്രാമത്തില്‍ സവാളയെ അവര്‍ വിളിക്കുന്ന പേരാണ് - മഡ്ഗുള:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1166963137601489722006-12-24T17:55:00.000+05:302006-12-24T17:55:00.000+05:30കൊച്ചിരാജാവേ... സമ്മതിച്ചിരിക്കുന്നു. പോസ്റ്റ് തകര...കൊച്ചിരാജാവേ... സമ്മതിച്ചിരിക്കുന്നു.
പോസ്റ്റ് തകര്‍ത്ത് കലക്കി കൊത്തിപ്പൊരിച്ചു!

ഇങ്ങിനെ ചെയ്തിട്ടും കറിക്ക് രുചിയുണ്ടായെങ്കില്.. മോനേ... നിനക്ക് കൈപ്പുണ്യഭഗവാന്റെ കടാക്ഷം ഉണ്ട്രാ.. ഉണ്ട്.(തട്ടുകട തുടങ്ങിയാലും ജീവിക്കാം)

എനിക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ, ഈ മിലിട്ടറിക്കാരെപോലെ.. എന്ത് കേട്ടാലും ഞാന്‍ പണ്ട് മറ്റോടത്തായിരുന്നപ്പോള്.... എന്ന് പറയുന്നത് ശരിയാണോ എന്നോര്‍ത്ത് മിണ്ടുന്നില്ല!

(ഒരിക്കല്‍ ഉപ്പുംഭരണിയില് പഞ്ചാരയിട്ട് വച്ച് പറ്റിച്ചപ്പോള്‍ എന്റെ ചേച്ചി നല്ല തേന്‍ നിലാവ് മിഠായിടെ മധുരത്തില്‍ ചാളക്കറി വച്ചല്ലോ!)

ഞാന്‍ വീണ്ടും എന്നെ പറ്റിച്ചേയ്!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-20306755.post-1166962713437724332006-12-24T17:48:00.000+05:302006-12-24T17:48:00.000+05:30ഉള്ളി കരിയിച്ചതിന്റെ റെസീപ്പിക്കു നന്ദി നിക്ക്.നിക...ഉള്ളി കരിയിച്ചതിന്റെ റെസീപ്പിക്കു നന്ദി നിക്ക്.

നിക്കേ, നിക്കാന്‍, നിന്നോടാ പറഞ്ഞത് നിക്ക്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-20306755.post-1166961730185321762006-12-24T17:32:00.000+05:302006-12-24T17:32:00.000+05:30ന്റമ്മോ!!! ഈ ചേച്ചിമാരുടെ ഒരു കാര്യമേ നല്ലൊരു ക്രി...ന്റമ്മോ!!! ഈ ചേച്ചിമാരുടെ ഒരു കാര്യമേ നല്ലൊരു ക്രിസ്മസായിട്ട് ഇങ്ങനെയാണോ വേണ്ട്യേ? ഛെ! നല്ല ഒരു ക്രിസ്മസ് തല്ല് പ്രതീക്ഷിച്ചു ഞാന്‍.

വക്കാരിയണ്ണോയ് താങ്കള്‍ക്കും കുടുംബത്തിനും എന്റെ ക്രിസ്മസ് സബോളാശംസകള്. :)

തണുപ്പോയ്, ഉള്ളി എങ്ങന്യാ ഒള്ളിക്കുന്നത്? ഇന്ന് മോഹന്‍ലാല്‍ ന്റെ ടേസ്റ്റീ ബഡ്സ് എന്ന മാസികയില്‍ കണ്ടിരുന്നു ഒരു റെസിപ്പി - ഉള്ളി തുള്ളിച്ചത്. അതെന്തൂട്ടാണാവോ!

അതേയ് രേഷ്മേ, ഉള്ളി കരിഞ്ഞുപോയാലും ടേസ്റ്റാണോ? ഇനി അത് ട്രൈ ചെയ്യണം. :P
നന്ദി. :)

ഇഞ്ജി ചേച്ച്യേ വാളും പരിചയുമില്ലാതെ, ചട്ടകവും ഇഡ്ഡലിതട്ടവും കൊണ്ടാണോ പയറ്റ്? വടക്കന്‍ പാട്ടിലെ വീരാംഗനമാരെ ഓര്‍മ്മിപ്പിച്ചു. നന്ദി :)

അനോണിച്ചേട്ടാ, നിങ്ങളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്ട്ടാ :) സുഖം അല്ലേ? നമ്മള് ഒരു പാവം കൊച്ചി രാജാവ്. ങ്ങളെ കണ്ടിട്ട് ശ്ശിയായല്ലോ. എവിടാരുന്നു ?

വല്യമ്മായി നന്ദി :)

ഉണ്ണ്യാടന്, രേഷ്മ പറഞ്ഞത് പോലെ ഉള്ളി കരിച്ചതും ഒന്ന് ട്രൈ ചെയ്തോളൂട്ടോ. ആ ചേച്ചി പറഞ്ഞാല്‍ അച്ചട്ടാ. :)

മണിച്ചേട്ടാ :)

കൈതമുള്ളേട്ടാ ക്രിസ്മസ് അല്ലേ, കുരുമുളകിലും മഞ്ഞപ്പൊടിയിലുമൊന്നും നില്‍ക്കില്ല. വേറെ ചൂടുള്ള എന്തേലുമായിട്ടു വേണ്ടേ വരാന്‍. യേത്? ;) പുടികിട്ട്യാ? ഫ്ലാസ്കിലൊഴിച്ചു കൊണ്ടുവന്നാലും മതി. ആരുമറിയുകയുമില്ല, ചൂടൊട്ടുപോവുകയുമില്ല.

അഗ്രജാ എന്തീയ്യാനാ. അടുത്തത് കോപ്പകബാനാ ചേരുവയുമായി വരാം. അഡ്ജസ്റ്റ് ചെയ്തേ പറ്റൂ. :P:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-20306755.post-1166954040230669152006-12-24T15:24:00.000+05:302006-12-24T15:24:00.000+05:30എടാ നിക്കേ, ഉള്ളി കരിയിച്ച് വെച്ചിട്ട് അതെടുത്ത് പ...എടാ നിക്കേ, ഉള്ളി കരിയിച്ച് വെച്ചിട്ട് അതെടുത്ത് പോസ്റ്റുന്നോ... നീയപ്പോ, മുല്ലപ്പെരിയാറിനെ വിട്ട്, ഉള്ളിപൊരിയലിലോട്ട് തിരിഞ്ഞോ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-20306755.post-1166948955978321742006-12-24T13:59:00.000+05:302006-12-24T13:59:00.000+05:30ടാ...ടാടാ...നിക്കേ, ഒന്ന് നിക്കെടാ...-ദെന്തൂട്ട്...ടാ...ടാടാ...നിക്കേ, ഒന്ന് നിക്കെടാ...

-ദെന്തൂട്ട് ഒലത്താടാ, നീയ്യീ മൊട്ടോന്ട് ചെയ്തേക്ണേ...

ആ സവാള ഉള്ളീല് കൊറച്ച് മഞ്ഞപ്പൊടീം തരുതരാ പൊടിച്ച കൊര്‍ച്ച് കുരുമൊളാപ്പൊടീം രണ്ട് പച്ചമൊളക് കുരുകുരാ അരിഞ്ഞ് അതൂം കൂടെ ചേത്തങ്ട് വരട്ട്വാ..

ടേസ്റ്റ് പോരേങ്കി ഇത്രിക്കോളം ഗരം മസാല്യോ വേപ്ലയോ പൂശിക്കോടാ...

ബ്രഡ്ഡിനോ കട്ടന്‍ കാപ്പിക്കോ ഡിങ്കോല്ഫീക്കോ ഒക്കെ നല്ല കൂട്ടാടാ യെവന്!

-ആവശ്യം നേരത്താരാണ്ടാ പേരു ചോയ്ക്യാാ...
‘സംങ്കതി’ കലക്യാ പോരേ?Anonymousnoreply@blogger.comtag:blogger.com,1999:blog-20306755.post-1166942961544863352006-12-24T12:19:00.000+05:302006-12-24T12:19:00.000+05:30സവാള പൊള്ളിച്ചത്തതില് എന്റെ അനുശോചനങ്ങള്‍. മറ്റൊര...സവാള പൊള്ളിച്ചത്തതില് എന്റെ അനുശോചനങ്ങള്‍. മറ്റൊരു സവാളക്കോ ഉള്ളികള്ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെAnonymousnoreply@blogger.comtag:blogger.com,1999:blog-20306755.post-1166937104509815442006-12-24T10:41:00.000+05:302006-12-24T10:41:00.000+05:30ബാച്ചിലര്‍ ജീവിതത്തിന്റെ പ്രധാന ഭീഷണികളിലൊന്നായ സ്...ബാച്ചിലര്‍ ജീവിതത്തിന്റെ പ്രധാന ഭീഷണികളിലൊന്നായ സ്വയം പാചകം എന്നെയും തുറിച്ചുനോക്കാന്‍ തുടങ്ങി. ഏതായലും നിക്കിന്റെ സവാള പൊള്ളിച്ചത് ഒരു ആശ്വാസമായി. അറ്റകൈയ്ക്ക് ഇതും പ്രയോഗിക്കാമല്ലൊ....Anonymousnoreply@blogger.comtag:blogger.com,1999:blog-20306755.post-1166933429528262942006-12-24T09:40:00.000+05:302006-12-24T09:40:00.000+05:30ങെ? ഞാനും നീയുമെന്ന യാഥാര്‍ത്ഥ്യത്തില്‍ (കട ഏകാന്ത...ങെ? ഞാനും നീയുമെന്ന യാഥാര്‍ത്ഥ്യത്തില്‍ (കട ഏകാന്തതയുടെ അപാരതീരംവാല)
അവരൊക്കെ എപ്പൊ കടന്നു വന്നു?reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-20306755.post-1166933025313742182006-12-24T09:33:00.000+05:302006-12-24T09:33:00.000+05:30കൃസ്തുമസായിട്ട് തല്ലു കൂടാതെ എന്തെങ്കിലും കഴിക്കാന...കൃസ്തുമസായിട്ട് തല്ലു കൂടാതെ എന്തെങ്കിലും കഴിക്കാനെടുക്കെന്റെ ഇഞ്ചീ

നിക്കേ പോസ്റ്റ് കൊള്ളാംവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.com