tag:blogger.com,1999:blog-20306755.post166424902560995803..comments2023-12-23T13:13:27.238+05:30Comments on കൊച്ചി രാജാവിന്റെ ജീവിതം: ഗൊനു താണ്ഡവം:: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.comBlogger4125tag:blogger.com,1999:blog-20306755.post-8854832500919289792007-06-07T15:54:00.000+05:302007-06-07T15:54:00.000+05:30കഴിഞ്ഞവര്‍ഷം ഗള്‍ഫില്‍ സുനാമിയോടനുബന്ധിച്ചു ചെറിയ ...കഴിഞ്ഞവര്‍ഷം ഗള്‍ഫില്‍ സുനാമിയോടനുബന്ധിച്ചു ചെറിയ ഭൂമികുലുക്കമുണ്ടായിരുന്നു. ഞാന്‍ കുഞിനെയും കൂട്ടി പാര്കില് പോയിരുന്നു; മൊബൈല്‍ ഏടുക്കാന്‍ വിട്ടു, തിരിച്ചു വീട്ടിലെത്തുമ്പോഴെക്കും 58 മിസ്ഡ് കോള്‍; നാട്ടില്‍ നിന്ന്; അമ്മയിയമ്മ ഇപ്പോള്‍ ഫോണ്‍ നോക്കാതെ ഡയല് ചെയ്യും. ഗൊനു വിന്റെ കാര്യത്തില്‍ നമ്മുടെ റ്റി. വി. കാര്‍ വീകാ.. ഗള്‍ഫു അടിച്ചു ജ്യുസായി എന്നെങ്ങാനും പറഞ്ഞു റ്റെലിഫോണ്‍ കമ്പനിക്കാര്‍ക്ക് കാള്‍ ഉണ്ടാക്കികൊടുക്കാതെ... ഇവരെ കത്തി വെക്കാനേ കൊള്ളത്തുള്ളൂ.യരലവ~yaraLavahttps://www.blogger.com/profile/03338610670411584907noreply@blogger.comtag:blogger.com,1999:blog-20306755.post-59086804097772890422007-06-07T15:50:00.000+05:302007-06-07T15:50:00.000+05:30This comment has been removed by the author.യരലവ~yaraLavahttps://www.blogger.com/profile/03338610670411584907noreply@blogger.comtag:blogger.com,1999:blog-20306755.post-63396641156800822552007-06-07T15:08:00.000+05:302007-06-07T15:08:00.000+05:30ഗൊനു വഴിമാറിപോയെന്നാ തോന്നുന്നത്..താങ്ക് ഗോഡ്!ഗൊനു വഴിമാറിപോയെന്നാ തോന്നുന്നത്..താങ്ക് ഗോഡ്!Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-20306755.post-39980646434785846112007-06-07T05:49:00.000+05:302007-06-07T05:49:00.000+05:30ഒമാനില്‍ ഖുറൂം എന്ന സ്ഥലത്ത് CCC ഷോപ്പിംഗ് കോംപ്...ഒമാനില്‍ ഖുറൂം എന്ന സ്ഥലത്ത് CCC ഷോപ്പിംഗ് കോംപ്ലക്സിനടുത്തു താമസിക്കുന്ന മുഹമ്മദ് ഖുറൂമിനു വേണ്ട സഹായം ചെയ്തുകൊടുക്കണം എന്നു അപേക്ഷിക്കുന്നു. <BR/><BR/>പ്രാര്‍ഥനയോടെ നിക്ക്:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.com