tag:blogger.com,1999:blog-20306755.post3974266087302761918..comments2023-12-23T13:13:27.238+05:30Comments on കൊച്ചി രാജാവിന്റെ ജീവിതം: ഇഞ്ചി എവിടെ?:: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.comBlogger24125tag:blogger.com,1999:blog-20306755.post-25209745528327884772007-07-25T15:46:00.000+05:302007-07-25T15:46:00.000+05:30ന്റെ ഇന്നത്തെ പഞ്ചമഹാഭാഗ്യങ്ങളിലൊന്നാണ് അഞ്ചേയഞ്ചു...ന്റെ ഇന്നത്തെ പഞ്ചമഹാഭാഗ്യങ്ങളിലൊന്നാണ് അഞ്ചേയഞ്ചുമിനിറ്റുകൊണ്ട് ഇഞ്ചി വായിച്ചുഃഉതീര്ത്തത്. എന്റെ ഇല്ലത്ത് , ഊണേശ്വരം പി.ഒ. വില്‍ ഇനി ഇഞ്ചിവച്ചൊരു ചമ്മന്തിയില്ല കുറെക്കാലം.

ആശംസകള്‍,

സജ്ജീവ്Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-20306755.post-80684961750231644802007-07-04T15:57:00.000+05:302007-07-04T15:57:00.000+05:30ഞാനെവിടെ ........... പോട്ടെ... വിട്ടിരിക്കുന്നു!!!...ഞാനെവിടെ ........... പോട്ടെ... വിട്ടിരിക്കുന്നു!!!!!!

പോസ്റ്റ് ഇഷ്ടപ്പെട്ടിരിക്കുന്നു.... എന്റെ ഇന്നത്തെ "വിലപ്പെട്ട സമയം" മുഴുവനും ഈ ബ്ലോഗ്ഗിലേക്കായി മാറ്റി വെച്ചിരിക്കുന്നു...A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-20306755.post-82773694842079530492007-06-16T15:16:00.000+05:302007-06-16T15:16:00.000+05:30അളിയാ ഈ ബി. ടി. എച്, ബാര്‍ അറ്റാച്ച്ഡ് അല്ലേ? മൂന്...അളിയാ ഈ ബി. ടി. എച്, ബാര്‍ അറ്റാച്ച്ഡ് അല്ലേ?

മൂന്നാലെണ്ണം വിട്ടതും പോരാ, ബില്ലും എടുത്തു പിടിച്ച് ഇന്‍വിറ്റേഷന്‍ എന്നു പറഞ്ഞ് , അവിടം തൂത്തു വാരി!

ആട്ടെ, അവിടെ മറന്നു വച്ച എന്‍ എഴുപത്തിമൂന്ന് ബാറുകാരു പിടിച്ചു വച്ചു എന്നു പറഞ്ഞത് ശരിയാണോ?

ശരീരം നോക്കണേ!

>:) രസിച്ചു!

ജോസാല്ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-20306755.post-47916084004847535532007-06-15T16:53:00.000+05:302007-06-15T16:53:00.000+05:30ഹഹഹ, നിക്കേ ഇപ്പോ കേരളാ ബ്ലോഗേഴ്സ് മീറ്റാണല്ലേ സ്വ...ഹഹഹ, നിക്കേ ഇപ്പോ കേരളാ ബ്ലോഗേഴ്സ് മീറ്റാണല്ലേ സ്വപ്നം കാണുന്നത്? എന്നാലും ആ പാവം സിജുവിനെ പാര വെക്കണ്ടായിരുന്നു. സിജുവിന്റെ ഇന്ദ്രജാലവും മുരിങ്ങാക്കോല് കറി വെച്ചുള്ള മീറ്റും :) ഹി ഹി. സിജു ഇവിടെ ദില്ലിമീറ്റില് നല്ല അടിപൊളി ഏര്‍പ്പാടുകള്‍ നടത്തിയതാ, ആ സിജുവിനെ പറയുന്നോ? :)mydailypassiveincomehttps://www.blogger.com/profile/10008121786040643881noreply@blogger.comtag:blogger.com,1999:blog-20306755.post-4916009020594977372007-06-15T00:39:00.000+05:302007-06-15T00:39:00.000+05:30ദിക്കേഇനി കിടക്കുന്നതിനു മുന്‍പ് അമ്മയോടു പറ പിത്ത...ദിക്കേ

ഇനി കിടക്കുന്നതിനു മുന്‍പ് അമ്മയോടു പറ പിത്തശൂല മാറാന്‍, കുറച്ച്` ഇഞ്ചിക്കഷായം ഉണാക്കിതരാന്. ശരീരത്തില്‍ ഇഞ്ചീയ കുറവുണ്ട്. അതാ കാരണം.മാവേലി കേരളംhttps://www.blogger.com/profile/14924971317928533689noreply@blogger.comtag:blogger.com,1999:blog-20306755.post-31398262410577803872007-06-14T18:27:00.000+05:302007-06-14T18:27:00.000+05:30അടുത്ത സ്വപ്നം ഉടന്‍ പ്രതീക്ഷിക്കുന്നു. (ഞാന്‍ പൊട...അടുത്ത സ്വപ്നം ഉടന്‍ പ്രതീക്ഷിക്കുന്നു.
(ഞാന്‍ പൊട്ടന്ചുക്കാദി എന്ന പേരില്‍ എഴുതാന്‍ തുടങ്ങുകയാണ്.)
ഓഫ്- മാഫ്വിവരദോഷിhttps://www.blogger.com/profile/09293592744298248945noreply@blogger.comtag:blogger.com,1999:blog-20306755.post-30536872141612600782007-06-13T17:42:00.000+05:302007-06-13T17:42:00.000+05:30nice one mashe... ഇനി എന്നെ സ്വപ്നം കണ്ട് താനാ പാവ...nice one mashe... ഇനി എന്നെ സ്വപ്നം കണ്ട് താനാ പാവം അമ്മയെ പേടിപ്പിയ്ക്കരുത് കെട്ടോ!ettukannan | എട്ടുകണ്ണന്https://www.blogger.com/profile/15263707964508779899noreply@blogger.comtag:blogger.com,1999:blog-20306755.post-70140072934618401792007-06-13T17:32:00.000+05:302007-06-13T17:32:00.000+05:30ചാറ്റുന്നവരെ ആരെയും കണ്ടില്ല അല്ലേ? ദുഷ്ടന്!!ചാറ്റുന്നവരെ ആരെയും കണ്ടില്ല അല്ലേ? ദുഷ്ടന്!!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-20306755.post-90217837272136286152007-06-13T17:12:00.000+05:302007-06-13T17:12:00.000+05:30കുറുമാനേ, സത്യം. നിക്ക് കുറേ നാളായി N73 യിലെടുത്ത ...കുറുമാനേ, സത്യം. നിക്ക് കുറേ നാളായി N73 യിലെടുത്ത പടങ്ങള്‍ കാച്ചുന്നു. പക്ഷേ ആരും കാര്യമായി മൈന്റു ചെയ്തില്ലല്ലോ. ഇനിയിപ്പോ N73നെ നാലാളെ കാട്ടാന്‍ ഇതേയൊരു മാര്‍ഗ്ഗം കണ്ടുള്ളൂ. ന്നാലും നിക്കേ, ഇത്രയ്ക്കു കഷ്ടപ്പെടണ്ടായിരുന്നു. നിക്കിന്റെ N73 ന്റെ പവറു് ഇപ്പൊ ഞങ്ങളൊക്കെ ശരിയ്ക്കും അറിഞ്ഞു ട്ടാ.കെവിൻ & സിജിhttps://www.blogger.com/profile/04680692609699211210noreply@blogger.comtag:blogger.com,1999:blog-20306755.post-30566622760316420952007-06-13T16:11:00.000+05:302007-06-13T16:11:00.000+05:30ഇഷ്ടപ്പെട്ടു. ബ്ലോഗ്ഗില്‍ എഴുതുന്നതു ഇത്രയും മഹത്ത...ഇഷ്ടപ്പെട്ടു. ബ്ലോഗ്ഗില്‍ എഴുതുന്നതു ഇത്രയും മഹത്തായ കാര്യമാണെന്നു അറിയില്ലായിരുന്നു.Sha :https://www.blogger.com/profile/17113797317446888846noreply@blogger.comtag:blogger.com,1999:blog-20306755.post-75723338929194989282007-06-13T15:33:00.000+05:302007-06-13T15:33:00.000+05:30സ്വപ്നം കാണുന്നത് ഓക്കെ. പക്ഷെ അതെല്ലാം എഴുതിപിടിപ...സ്വപ്നം കാണുന്നത് ഓക്കെ. പക്ഷെ അതെല്ലാം എഴുതിപിടിപ്പിച്ചാല്‍, എപ്പോ കിട്ടിയെന്നു ചോദിച്ചാ മതി നിക്കേ. പിന്നെ കയ്യിലുള്ളത് എന്‍ 73 ആണെന്ന് നാട്ടുകാരെ അറിയിക്കാനായിരുന്നു അല്ലെ, കള്ളാ ഈ പോസ്റ്റ്?കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-20306755.post-61318139814743383212007-06-13T15:14:00.000+05:302007-06-13T15:14:00.000+05:30നിക്കേ കൊച്ചിരാജാവിനു ഇത്രേം വല്യ സ്വപനം കാണുന്ന ര...നിക്കേ കൊച്ചിരാജാവിനു ഇത്രേം വല്യ സ്വപനം കാണുന്ന രോഗവുമുണ്ടെന്ന് അറിയില്ലാരുന്നു... നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

ഓഫ്: 'വ്യക്തിഹത്യ'കള്‍ വരുന്ന വഴിയേ... ഈ സ്വപ്നങ്ങള്‍ ഇനി ആരെങ്കിലും നിരോധിച്ചില്ലെങ്കില്‍ വല്ല മുരിങ്ങാക്കോലും ഇനി കേസ് കൊടുക്കും. അല്ല ഈ സ്വപ്നത്തിന്റെ സെര്‍വര്‍ ആരുടെ കയ്യിലാ???ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-20306755.post-2177628867992462232007-06-13T14:54:00.001+05:302007-06-13T14:54:00.001+05:30ഈ ബ്ലോഗൊക്കെ ഒരു മായയാണ് നിക്കേ, അറിയാതെയാണെങ്കിലു...ഈ ബ്ലോഗൊക്കെ ഒരു മായയാണ് നിക്കേ, അറിയാതെയാണെങ്കിലും അതിലേറേ ഉള്‍പ്പെട്ടു പോവുന്ന മനസ്സിന്റെ വികൃതികളാണ് ഇങ്ങനെ സ്വപ്നങ്ങളായി പുറത്ത് വരുന്നത്, ഒഴിവാക്കാന്‍ രണ്ട് മാര്‍ഗങ്ങള്‍ ഉണ്ട്
1 ബ്ലോഗിങ്ങ് നിര്‍ത്തലാക്കുക (താരതമ്യേന പ്രയാസം ആണിത് )
2 ഉറങ്ങാതേയിരിക്കുക ( ഇതു കുറച്ച് കൂടെ എളുപ്പം അവലംബിക്കാവുന്ന മാര്‍ഗം )

ചുമ്മാ ആണ് കേട്ടോ :) ;);) (സ്മൈലി ഇട്ടിട്ടുണ്ടേ)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-20306755.post-75484404295564182252007-06-13T14:54:00.000+05:302007-06-13T14:54:00.000+05:30നിക്ക് എന്തു മറന്നാലും മാണ്ടീല, മീറ്റിന് പുളി-ഇഞ...നിക്ക് എന്തു മറന്നാലും മാണ്ടീല, മീറ്റിന് പുളി-ഇഞ്ചി കറി വിളമ്പാന്‍ മറക്കേണ്ടാട്ടോ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-20306755.post-54183624701569241312007-06-13T14:47:00.000+05:302007-06-13T14:47:00.000+05:30ഇനിമുതല്‍ ഉറങ്ങുന്നതിനു മുന്‍പ് ശിശുക്കളെ മനസ്സില്‍...ഇനിമുതല്‍ ഉറങ്ങുന്നതിനു മുന്‍പ് ശിശുക്കളെ മനസ്സില്‍ ധ്യാനിച്ച് കിടക്കുക,
എല്ലാം നേരെയാകും
നിക്ക് അത്രേ പറയാനുള്ളൂ..ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-20306755.post-64545053735998538492007-06-13T14:32:00.000+05:302007-06-13T14:32:00.000+05:30ഇഞ്ചി തിന്ന......എന്ന് കേട്ടിട്ടുണ്ട്..ഇഞ്ചി സ്വപ്...ഇഞ്ചി തിന്ന......എന്ന് കേട്ടിട്ടുണ്ട്..ഇഞ്ചി സ്വപ്നം ആദ്യായാ കേള്‍ക്കുന്നത്..നിക്ക് ഇഞ്ചി തിന്നാവും ഉറങ്ങിയത് അല്ലെ!Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-20306755.post-78036500382096901192007-06-13T14:25:00.000+05:302007-06-13T14:25:00.000+05:30നിക്കേ,കിടക്കുന്നതിന് മുന്‍പ് ബ്ലോഗ്ഗേര്‍സിനെ ഒക്ക...നിക്കേ,
കിടക്കുന്നതിന് മുന്‍പ് ബ്ലോഗ്ഗേര്‍സിനെ ഒക്കെ ഓര്‍ക്കുന്നത് നല്ലത് തന്നെ.

-ഇന്ന് മുതല്‍ ഓര്‍മ്മകളുടെ അവസാനം കൈതമുള്ള് എന്നാക്കിയാല്‍ സ്വപ്നത്തിന്റെ ഗതിയില്‍ മാറ്റമുണ്ടാവും.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-20306755.post-39902907190817249432007-06-13T11:07:00.000+05:302007-06-13T11:07:00.000+05:30ഹ ഹ ഇഞ്ചിയെ സ്വപ്നം കണ്ടോ..!രാത്രി കിടക്കുന്നതിനു ...ഹ ഹ ഇഞ്ചിയെ സ്വപ്നം കണ്ടോ..!

രാത്രി കിടക്കുന്നതിനു മുന്‍പു ഒരു ദൈവവിചാരം ഒക്കെ വേണം അല്ലേല്‍ ഇങ്ങനെ ഓരോന്നൊക്കെ കാണും !ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-20306755.post-80039999727021938632007-06-13T10:54:00.000+05:302007-06-13T10:54:00.000+05:30നിക്കേ:)നിക്ക് നിക്ക് ഇനി മേലില്‍ ഇമ്മാതിരി സ്വപ്...നിക്കേ:)

നിക്ക് നിക്ക് ഇനി മേലില്‍ ഇമ്മാതിരി സ്വപ്നം കാണരുത് ,കണ്ടാലാരോടെങ്കിലും പറയുകയും അരുത്.:)Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-20306755.post-2230515672051216302007-06-13T09:35:00.000+05:302007-06-13T09:35:00.000+05:30എന്നാലുമെന്റെ നിക്കേ..എന്നെയിങ്ങനെ വ്യക്തിഹത്യ ചെയ...എന്നാലുമെന്റെ നിക്കേ..
എന്നെയിങ്ങനെ വ്യക്തിഹത്യ ചെയ്യണ്ടാരുന്നു..
മുരിങ്ങാക്കോല് കറി മാത്രം വെച്ചുള്ള ഒരു മീറ്റേയ്..
ഇനി ഈ മാതിരി സ്വപ്നം കണ്ടാല്‍ സ്വപ്നത്തില്‍ വന്നു ഞാന്‍ തല്ലും.Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-20306755.post-84903865205622087722007-06-13T09:31:00.000+05:302007-06-13T09:31:00.000+05:30ബ്ലൊഗിലെ പ്രശ്നങ്ങള്‍ നിക്കിന്റെ അസ്ഥിക്കു പിടിച്ച...ബ്ലൊഗിലെ പ്രശ്നങ്ങള്‍ നിക്കിന്റെ അസ്ഥിക്കു പിടിച്ചെന്നു തോന്നുന്നു :)
ഗൊള്ളാം ഗൊച്ചു ഗള്ളാ.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-20306755.post-77018651888379837692007-06-13T08:58:00.000+05:302007-06-13T08:58:00.000+05:30ഇതെന്താ പുതിയ ഡ്രീംഗേളോ!!! ഇപ്പോള്‍ രണ്ടാളായല്ലോ സ...ഇതെന്താ പുതിയ ഡ്രീംഗേളോ!!! ഇപ്പോള്‍ രണ്ടാളായല്ലോ സ്വപ്നം കാണുന്നു... :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-20306755.post-48697964813643755342007-06-13T05:13:00.000+05:302007-06-13T05:13:00.000+05:30ഇഞ്ചിയെ സ്വപ്നം കാണുന്നത് നല്ലതിനല്ല നിക്കേ...:)കണ...ഇഞ്ചിയെ സ്വപ്നം കാണുന്നത് നല്ലതിനല്ല നിക്കേ...:)കണ്ടില്ലല്ലോ അല്ലേ...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-20306755.post-12522640393055746082007-06-13T04:52:00.000+05:302007-06-13T04:52:00.000+05:30ഇഞ്ചി എവിടെ ? - പുതിയ പോസ്റ്റ്. ഇഞ്ചി എത്ത്യോ? അവ...ഇഞ്ചി എവിടെ ? - പുതിയ പോസ്റ്റ്.

ഇഞ്ചി എത്ത്യോ? അവര്‍ക്കതേക്കുറിച്ചൊന്നും പറയാനുണ്ടായിരുന്നില്ല. അവരുടെ ശ്രദ്ധ മുഴുവന്‍ അപഹരിച്ചത് അവരുടെയൊക്കെ നടുവിലുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു.:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.com