tag:blogger.com,1999:blog-20306755.post467781319161987954..comments2023-12-23T13:13:27.238+05:30Comments on കൊച്ചി രാജാവിന്റെ ജീവിതം: ഗായത്രിമന്ത്രം:: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.comBlogger12125tag:blogger.com,1999:blog-20306755.post-46788647673699288292007-07-29T17:07:00.000+05:302007-07-29T17:07:00.000+05:30നല്ല പോസ്റ്റ്... പങ്കു വച്ച അറിവിനു നന്ദി.:)(ഇവിടെ...നല്ല പോസ്റ്റ്... പങ്കു വച്ച അറിവിനു നന്ദി.

(ഇവിടെ പണ്ട് വേറെ ശ്രീ ഉണ്ടായിരുന്നോ???)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-20306755.post-14525897866903161072007-07-29T16:24:00.000+05:302007-07-29T16:24:00.000+05:30നന്ദി, നല്ലൊരു പോസ്റ്റിനു! മന്ത്രമുള്പ്പെടെ അതി...നന്ദി, നല്ലൊരു പോസ്റ്റിനു! മന്ത്രമുള്പ്പെടെ അതിനൊപ്പം പങ്കു വച്ച വിവരങ്ങളും എനിയ്ക്കു തികച്ചും പുതിയത്..

പിന്നെ ''പവിത്രമായ ശബ്ദങ്ങളില്‍ നിന്നു ലഭിക്കുന്ന പ്രകമ്പനങ്ങള്‍ ശക്തികേന്ദ്രങ്ങളായ ചക്രങ്ങള്‍ക്ക് ഒട്ടേറെ ഊര്‍ജ്ജം പകരുന്നു'' ഇതിലെ ഭാഷാപാടവം ഒരുപാടു കേമം. ആഭിനന്ദനങ്ങള്!!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-20306755.post-78829916629713002692007-07-26T17:38:00.000+05:302007-07-26T17:38:00.000+05:30ഓ..ഇപ്പോഴാ അനാഗതന്റെ കമന്റ് കണ്ടത്... അതുതന്നെ ആ പ...ഓ..ഇപ്പോഴാ അനാഗതന്റെ കമന്റ് കണ്ടത്... അതുതന്നെ ആ പാട്ട്.. പദ്മതീര്ഥമേ ഉണരൂ... :-)അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-20306755.post-53904206558176694382007-07-26T17:37:00.000+05:302007-07-26T17:37:00.000+05:30nikkE.... പുതിയ ഒരു അറിവായിരുന്നു ഇത്. (പണ്ടത്തെ ഒ...nikkE.... പുതിയ ഒരു അറിവായിരുന്നു ഇത്. (പണ്ടത്തെ ഒരു ചലച്ചിത്ര ഗാനം തുടങ്ങുന്നത് ഈ മന്ത്രത്തോടെ യാണ്... ഏതു പാട്ടാണെന്ന് ഓര്‍ക്കുന്നില്ല.) ഒരു കാര്യം പറഞ്ഞില്ലല്ലോ... ഈ മന്ത്രത്തിന് ഗായത്രീമന്ത്രം എന്നു പേരുവന്നതെങ്ങനെ?അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-20306755.post-4690586270765593862007-07-26T17:33:00.000+05:302007-07-26T17:33:00.000+05:30നിക്ക്.. നന്നായിട്ടുണ്ട് ട്ടാ..പിന്നെ, “യോ നഃ പ്ര...നിക്ക്.. നന്നായിട്ടുണ്ട് ട്ടാ..

പിന്നെ, “യോ നഃ പ്രചോദയാത് - ബുദ്ധിയെ ജ്വലിപ്പിക്കട്ടെ “ എന്ന് ഒരുമിച്ചെഴുതിയത് ശരിയായില്ല എന്നണ് എന്റെ അഭിപ്രായം.. കാരണം അതും കൂടി കീറിമുറിക്കേണിയിരിക്കുന്നു. യോ = ആര് ('who'), നഃ = നമ്മുടെ (‘ours') എന്നുകൂടി എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു. ഇതു പറയാന്‍ ഒരു കാരണമുണ്ട് ‘നിക്ക്’. പണ്ട് ഒരാള്‍ വാക്കുകളുടെ അര്‍ത്ഥമറിയാതെ ഗായത്രിമന്ത്രം എപ്പഴും ചൊല്ലി അതിന് വിപരീതഫലം കിട്ടിയ ഒരു കഥ ഞാന്‍ കേട്ടിട്ടുണ്ട്. അതായത് ഈ ‘നഃ‘ എന്നത്  “നഹ” എന്നാണല്ലോ ഉച്ഛരിക്കേണ്ടത്? അതിനുപകരം ‘ന’ എന്നാണ് ഭൂരിഭാഗം ആളുകളും ഉച്ഛരിക്കുന്നതു. ‘ന’ എന്നാല്‍ ഹിന്ദിയിലെന്നപോലെ സംസ്കൃതത്തിലും ‘നഹി’ എന്നര്‍തഥം വരുന്ന നെഗറ്റീവ് മീനിങ്ങ് ആണ് വരിക!! അപ്പോള്‍ നിക്ക്, ഞാന്‍ ഞാന്‍ പറഞ്ഞ കഥയിലെ ആള് പത്ത് മുപ്പത് കൊല്ലമായി ജപിക്കുന്നത് “ധീയോ യോ ന പ്രചോദയാത് “ എന്നാണ്.. എല്ലാം കൂടി കൂട്ടിവായിച്ചാല്‍ ആ പ്രാര്‍ത്ഥന ഏകദേശം ഇപ്രകാരമായിരിക്കും അര്‍ത്ഥം വരിക “പ്രപഞ്ചചൈതന്യത്തിന് മുഴുവന്‍ കരണഭൂതനായ ഹേ സൂര്യദേവാ.. അബദ്ധത്തില്‍ പോലും എന്നെ നന്നാക്കിയേക്കല്ലേ...!!” എന്ന്.. അപ്പോ വിപരീതഫലം കിട്ടിയില്ലേലല്ലേ അത്ഭുതമുള്ളൂ...!??

-അഭിലാഷ് (ഷാര്‍ജ്ജ)
(അഭിലാഷങ്ങള്‍)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-20306755.post-78784248081571630742007-07-26T14:45:00.000+05:302007-07-26T14:45:00.000+05:30ഗായത്രിമന്ത്രം വരികള്‍ അറിയാമെങ്കിലും വിവരണം നന്നാ...ഗായത്രിമന്ത്രം വരികള്‍ അറിയാമെങ്കിലും വിവരണം നന്നായിട്ടുണ്ട്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-20306755.post-86835928666931121912007-07-26T14:30:00.000+05:302007-07-26T14:30:00.000+05:30നല്ല പോസ്റ്റ് നിക്ക്.ആര്‍ട്ട് ഓഫ് ലിവിങ്ങിനു പോണുണ...നല്ല പോസ്റ്റ് നിക്ക്.ആര്‍ട്ട് ഓഫ് ലിവിങ്ങിനു പോണുണ്ടോ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-20306755.post-66851846629930552162007-07-26T12:30:00.000+05:302007-07-26T12:30:00.000+05:30വളരെ നല്ല പോസ്റ്റു്. പുതിയ പല കാര്യങ്ങളും അറിയാന്‍...വളരെ നല്ല പോസ്റ്റു്. പുതിയ പല കാര്യങ്ങളും അറിയാന്‍ കഴിഞ്ഞു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-20306755.post-61303490912041411422007-07-26T12:29:00.000+05:302007-07-26T12:29:00.000+05:30ഗായത്രീ മന്ത്രം മന്സ്സില് ഉരുവിട്ടാല്‍ അറിയാതെപദ...ഗായത്രീ മന്ത്രം മന്സ്സില് ഉരുവിട്ടാല്‍ അറിയാതെ
പദ്മതീര്ഥമേ ഉണരൂ എന്ന വരി പാടിപ്പോകും . ..

പോസ്റ്റ് അസ്സലായിഅനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-20306755.post-55617487191139559682007-07-26T12:21:00.000+05:302007-07-26T12:21:00.000+05:30Good. Very informative. Waiting for more.Good. Very informative. Waiting for more.Zxdhttps://www.blogger.com/profile/14372654987423177117noreply@blogger.comtag:blogger.com,1999:blog-20306755.post-89057533244153793872007-07-26T12:20:00.000+05:302007-07-26T12:20:00.000+05:30തികച്ചും പുതിയ അറിവ്. നിക്കേ നന്ദി.തികച്ചും പുതിയ അറിവ്. നിക്കേ നന്ദി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-20306755.post-63639213232844492062007-07-26T11:14:00.000+05:302007-07-26T11:14:00.000+05:30പുതിയ പോസ്റ്റ് - ഗായത്രിമന്ത്രംഅണ്ണാറക്കണ്ണനും തന്...പുതിയ പോസ്റ്റ് - ഗായത്രിമന്ത്രം

അണ്ണാറക്കണ്ണനും തന്നാലായത് എന്നത് പോലെ, ‘ഗായത്രിമന്ത്രം’എന്റെ ബൂലോഗ സുഹൃത്തുക്കള്‍ക്കായ് പങ്കുവയ്ക്കുന്നു.:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.com