tag:blogger.com,1999:blog-20306755.post8029797832959686225..comments2023-12-23T13:13:27.238+05:30Comments on കൊച്ചി രാജാവിന്റെ ജീവിതം: കൊച്ചിയിലും ബുള്ളറ്റ് ?!:: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.comBlogger4125tag:blogger.com,1999:blog-20306755.post-43964099359290396672007-05-30T10:12:00.000+05:302007-05-30T10:12:00.000+05:30കൊച്ചി വീണ്ടും താരമാകാന്‍ പോവുന്നു അല്ലെ നിക്ക്?കൊച്ചി വീണ്ടും താരമാകാന്‍ പോവുന്നു അല്ലെ നിക്ക്?Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-20306755.post-5977771645714931312007-05-28T06:02:00.000+05:302007-05-28T06:02:00.000+05:30നിക്കേ, നമ്മുടെ തീവണ്ടിയുടെ പരമാവധി വേഗത 100-110 ക...നിക്കേ, നമ്മുടെ തീവണ്ടിയുടെ പരമാവധി വേഗത 100-110 ക്രിമി പെര് മണിക്കൂറല്ലേ?

ജെ.ആര് മാഗ്ലെവ് പരീക്ഷണം മാത്രം. പ്രാബല്യത്തില്‍ വരണമെങ്കില്‍ നല്ല സമയം പിടിക്കുമെന്ന് തോന്നുന്നു. വന്നാല്‍ ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും വേഗത അതിനാണ് (581 ക്രിമി പെര് മണിക്കൂര്‍)-തൊട്ടു പിന്നില്‍ ഈയിടെ ഫ്രാന്‍സിലെ ടി.ജി.വി (മാഗ്ലെവല്ലാത്ത സാദാ) 570 ഓ മറ്റോ വന്നു, അതും പരീക്ഷണം മാത്രം. മാഗ്ലെവിന്റെ ടെക്നോളജി മൊത്തത്തില്‍ വേറെയാണ്. ലെവന് പറക്കുകയാണ് യഥാര്‍ത്ഥത്തില്‍. അതിന് ബുള്ളറ്റ് ട്രെയിനിന്റെ ട്രാക്കുപോലും പറ്റില്ല, വേറേ വേണം. ഇവിടെ പറഞ്ഞിട്ടുണ്ട്.

ഷിന്കാന്സെനിന്റെ വേഗത 250-270 ക്രിമിയാണ് അതിന്റെ റഗുലര്‍ ഓട്ടത്തില്‍. സ്ഥിരമായി റെഗുലര്‍ ഓട്ടത്തില്‍ ആ വേഗതയുള്ളത് ലോകത്തില്‍ ഷിന്‍കാന്‍സെന്‍ ആണെന്ന് തോന്നുന്നു. ഫ്രാന്‍സിലെ ടി.ജി.വി പരീക്ഷണങ്ങളില്‍ ഷിന്കാന്സനിനെക്കാള് വേഗത കൈവരിച്ചിട്ടുണ്ടെങ്കിലും റഗുലറായി ആ വേഗതയില്‍ ഓടുന്നുണ്ടോ എന്നറിയില്ല. ഷിന്കാന്സെന്നും പരീക്ഷണങ്ങളില്‍ 300 നപ്പുറം പോയിട്ടുണ്ട് എന്ന് തോന്നുന്നു.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-20306755.post-71286174341932133232007-05-27T17:39:00.000+05:302007-05-27T17:39:00.000+05:30അപ്പൊ കൊച്ചീലെ ഫ്ലാറ്റീ താമസിച്ച് ബാംഗ്ലൂരില്‍ ജോല...അപ്പൊ കൊച്ചീലെ ഫ്ലാറ്റീ താമസിച്ച് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലം വരുന്നു.. ടാങ്ക്യു നിക്ക് (എനിക്ക്)ടിന്റുമോന്https://www.blogger.com/profile/07161236282568529800noreply@blogger.comtag:blogger.com,1999:blog-20306755.post-83595008233528294852007-05-27T13:56:00.000+05:302007-05-27T13:56:00.000+05:30ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാമോ നമ്മുടെ ഈ വിശാല ...ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാമോ നമ്മുടെ ഈ വിശാല കൊച്ചിയിലും ബുള്ളറ്റുകള്‍ ചീറിപ്പായുന്ന കാഴ്ച!

അതെ. അതിവിടെ സംഭവിക്കാന്‍ പോകുന്ന് എന്ന് തന്നെ വിശ്വസിക്കട്ടേ :)

പുതിയ പോസ്റ്റ് - ‘കൊച്ചിയിലും ബുള്ളറ്റ് ?!’

ഇതിലേയ്ക്കാവശ്യമുള്ള ഒരു ലിസ്റ്റ് കൊടുത്ത് ശരിയായ ലിങ്കുകള്‍ കണ്ടുപിടിക്കാന്‍ സഹായിച്ച പ്രിയപ്പെട്ട സുഹൃത്ത് സോനയ്ക്ക് നന്ദി അറിയിച്ചുകൊള്ളട്ടേ. :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.com