tag:blogger.com,1999:blog-20306755.post8959000820375045419..comments2023-12-23T13:13:27.238+05:30Comments on കൊച്ചി രാജാവിന്റെ ജീവിതം: സുഹൃത് ബന്ധത്തിന്റെ ആഴം...:: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.comBlogger11125tag:blogger.com,1999:blog-20306755.post-32935961408802226952007-08-07T09:08:00.000+05:302007-08-07T09:08:00.000+05:30ഇത് മുന്‍പ് വായിച്ചിട്ടുണ്ട്...എങ്കിലും ഈ ഫ്രണ്ട്ഷ...ഇത് മുന്‍പ് വായിച്ചിട്ടുണ്ട്...
എങ്കിലും ഈ ഫ്രണ്ട്ഷിപ്പ് വീക്കില്‍ ഇത് ഉചിതമായി...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-20306755.post-23478224133085570752007-08-07T07:19:00.000+05:302007-08-07T07:19:00.000+05:30ടച്ചിംഗ്. മനസാന്നിദ്ധ്യവും അപാരം.97-ല്‍ ഒരു കന്യാക...ടച്ചിംഗ്. മനസാന്നിദ്ധ്യവും അപാരം.

97-ല്‍ ഒരു കന്യാകുമാരി വിനോദയാത്രയ്ക്കിടയില്‍ ഞാന്‍ പാറയില്‍ നിന്ന് കാല് വഴുതി കടലില്‍ വീഴാന്‍ തുടങ്ങിയ സമയത്ത്, തോര്‍ത്തുകളും കൈലിമുണ്ടും കൂട്ടിക്കെട്ടി ഇട്ട് തന്ന് രക്ഷിച്ചിട്ടുണ്ട് ഒരു സുഹൃത്ത്.

ഒരു പ്രത്യുപകാരത്തിനും വീട്ടാനാവാത്ത കടം.ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-20306755.post-68211989503513598342007-08-06T22:11:00.000+05:302007-08-06T22:11:00.000+05:30ഇത് ഇപ്പോഴാണ് വായിക്കുന്നത് നിക്കേ. സംഭവിച്ച കാര്യ...ഇത് ഇപ്പോഴാണ് വായിക്കുന്നത് നിക്കേ. സംഭവിച്ച കാര്യമാണെന്നറിയുമ്പോള്‍ എന്തോ ഒരു പേടി പോലെ. അഭിനന്ദനങ്ങള്‍, സിജുവിനും ബാക്കിയെല്ലാവര്‍ക്കും.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-20306755.post-11585569352347613172007-08-06T15:38:00.000+05:302007-08-06T15:38:00.000+05:30നിക്കേ, ഞാന്‍ എവിടെയോ വായിച്ചിരുന്നു, പക്ഷേ ഇത് ബ്...നിക്കേ, ഞാന്‍ എവിടെയോ വായിച്ചിരുന്നു, പക്ഷേ ഇത് ബ്ലോഗിലിട്ടത് തീര്‍ച്ചയായും അനുചിതമായി:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-20306755.post-69304042251714925492007-08-06T11:34:00.000+05:302007-08-06T11:34:00.000+05:30“സുഭാഷ് മരിക്കില്ല” കാരണം, സുഭാഷ് അവരുടെ കൂട്ടുകാര...“സുഭാഷ് മരിക്കില്ല” കാരണം, സുഭാഷ് അവരുടെ കൂട്ടുകാരനാണ്, പൊലീസുകാരന്റെയല്ലല്ലോ...

നിക്കേ... നന്ദിയെടാ... ഇതിവിടെ ഇട്ടതിന്... അല്ലെങ്കില്‍ സിജുവിനെ അറിയാതെ പോവുമായിരുന്നു.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-20306755.post-4955248750394002972007-08-05T23:29:00.000+05:302007-08-05T23:29:00.000+05:30നിക്ക്, വല്ലാതൊരു നൊമ്പരം വായിച്ച് കഴിഞ്ഞപ്പോള്‍.....നിക്ക്, വല്ലാതൊരു നൊമ്പരം വായിച്ച് കഴിഞ്ഞപ്പോള്‍......

സൗഹൃദദിനാശംസകൾ..മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-20306755.post-72248480937934995852007-08-05T22:10:00.000+05:302007-08-05T22:10:00.000+05:30ഇതു ഞാന്‍ മനോരമയുടെ “ശ്രീ”യില്‍ നിന്നു വായിച്ചിരുന...ഇതു ഞാന്‍ മനോരമയുടെ “ശ്രീ”യില്‍ നിന്നു വായിച്ചിരുന്നു എന്നാലൌം ബ്ലോഗില്‍ കണ്ടപ്പോള്‍ ഒന്നു കൂടെ വായിക്കാനായി. നിക്കിന് നന്ദി.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-20306755.post-88819497047781651322007-08-05T17:50:00.000+05:302007-08-05T17:50:00.000+05:30നിക്കേ നന്ദി...നിക്കേ നന്ദി...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-20306755.post-87134241914732355112007-08-05T17:40:00.000+05:302007-08-05T17:40:00.000+05:30സത്യത്തില്‍ കണ്ണുനിറഞ്ഞൊഴുകി! ഇത് എപ്പൊഴോ വായിച്ചത...സത്യത്തില്‍ കണ്ണുനിറഞ്ഞൊഴുകി!

ഇത് എപ്പൊഴോ വായിച്ചതോര്‍ക്കുന്നു. അതോ ഇവരിലാരോ പറഞ്ഞതോ.? ഓര്‍ക്കുന്നില്ല.

ഇപ്പോ ഇതിവിടെ ഇട്ടതിന്.... എന്തുപറയണമെടോ?

നന്ദി.

സൌഹൃദദിനാശംസകള്‍ ത‘നിക്കും’!സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-20306755.post-69724402461141366532007-08-05T15:41:00.000+05:302007-08-05T15:41:00.000+05:30നിക്ക്: സിജുവിനെ പരിചയപ്പെടുത്തിയ നിനക്ക് നന്ദി;നിക്ക്: സിജുവിനെ പരിചയപ്പെടുത്തിയ നിനക്ക് നന്ദി;ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-20306755.post-63302080444249170172007-08-05T14:54:00.000+05:302007-08-05T14:54:00.000+05:30പുതിയ പോസ്റ്റ് - “സുഹൃത് ബന്ധത്തിന്റെ ആഴം... ”2006...പുതിയ പോസ്റ്റ് - “സുഹൃത് ബന്ധത്തിന്റെ ആഴം... ”

2006 സെപ്തംബറില്‍ കൊടൈക്കനാലില്‍ വിനോദയാത്രാ സംഘത്തിന്റെ സംഭവകഥ. ആയിടയ്ക്ക് മനോരമയുടെ ‘ശ്രീ’ ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ചിലരെങ്കിലും വായിച്ചുകാണും എന്ന് വിശ്വസിക്കുന്നു. ഇതിനെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്ത എന്റെ പ്രിയ ബൂലോഗ സുഹൃത്തുക്കള്‍ക്ക് വേണ്ടി സൌഹൃദ ദിനത്തില്‍ പോസ്റ്റ് ചെയ്യുന്നു.

ഏവര്‍ക്കും എന്റെ സൌഹൃദ ദിനാശംസകള്‍ :):: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.com