Sunday, December 03, 2006

നേതാവേ നേതാവേ...


ധീരതയോടെ നയിച്ചോളൂ... അഞ്ചെട്ടണ്ണം പിന്നാലെ...

ങെ!!!

നേതാവെവിടെ??? വീണ്ടും പാര്‍ട്ടി മാറിയോ???

(ഡി.ഐ.സി. എന്‍.സി.പി. യില്‍ ലയിച്ചു. അടുത്തത് എവിടേയ്ക്ക് ???)