ലോകാ സമസ്താ സുഖിനോ ഭവന്തു
മിനുട്ടില്‍ 32 തവണ Coin Roll ചെയ്യുന്നഎന്റെ സഹവര്‍ക്കനായ അഖിലിന്റെ ലക്ഷ്യംമിനുട്ടില് 51 തവണയെന്ന ലോക റെക്കോര്ഡിനെമറികടക്കുക എന്നതാണ്. അവനത് എത്രയുംവേഗം സാധ്യമാവട്ടെ എന്ന് ആശംസിക്കുന്നു...