വാതിലിനു പുറത്തുള്ള ഇരുമ്പ് ഗേറ്റിൽ ആരോ തട്ടുന്നു. റോമ വന്നു പോയല്ലേ ഉള്ളൂ. മൊബൈൽ എന്തെങ്കിലും മറന്നു വച്ച് കാണുമോ. ഏയ്! അവൾ കാളിംഗ് ബെൽ അടിക്കാറാണ് പതിവ്.
വാതിൽ തുറന്നപ്പോൾ അതാ മുന്നിൽ നിൽക്കുന്നു ശ്രേയ! ഞാൻ എന്തെങ്കിലുമൊന്ന് ചോദിക്കും മുൻപ് അവളുടെ കയ്യിലുണ്ടായിരുന്ന പാത്രം എനിക്ക് നേരെ നീട്ടി.
“പായസം”.
ഹാ കോളടിച്ചു!
നല്ലൊരു സേമിയ പായസത്തിന് താങ്ക്യൂ സംഗീത ജി