ലോകാ സമസ്താ സുഖിനോ ഭവന്തു
കള്ളുകുടിച്ചാല്‍ വയറ്റില്‍ കിടക്കണം!ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ... :)
ഇത് കുട്ടനാടന്‍ യാത്രാ വിവരണമോ... അതോ കാലുകളെ പറ്റിയുള്ള വിവരണമോ!ബ്ലോഗിലേക്ക് കൂട്ടികൊണ്ടു വന്നവനാന്ന് കരുതി എന്തൊക്കെ സഹിക്കണം :)
ഞാന്‍ ആള് വീഴുന്നത് നോക്കി ഇരിക്ക്യായിരുന്നു... പറ്റിച്ചല്ലേ?
കാലു കണ്ടു മതിയായല്ലോ...എന്നിട്ടതിനൊരു പേരും...കുട്ടനാടന്‍ വിവരണം പോലും...തൊഴുതു മോനെ ദിനേശാ....
ഒരു കാമറയുണ്ടങ്കില് എന്റെ നാടിനെ ഇത്രേം വികൃതമാക്കാന്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുന്നു.ആ കലുകളുടെ ഒരു ഭംഗിയേ...വേറൊന്നും കണ്ടില്ലേ ഷൂട്ട് ചെയ്യാന്‍...വെള്ളത്തിന്റെ ഒരു നീരൊഴുക്കേ...മേലാല്‍ പ്രഭാകിരണങ്ങളും വീശി ആലപ്പുഴേലോട്ട് വന്നേക്കരുത്.
Post a Comment
5 comments:
കള്ളുകുടിച്ചാല്‍ വയറ്റില്‍ കിടക്കണം!
ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ... :)
ഇത് കുട്ടനാടന്‍ യാത്രാ വിവരണമോ... അതോ കാലുകളെ പറ്റിയുള്ള വിവരണമോ!
ബ്ലോഗിലേക്ക് കൂട്ടികൊണ്ടു വന്നവനാന്ന് കരുതി എന്തൊക്കെ സഹിക്കണം :)
ഞാന്‍ ആള് വീഴുന്നത് നോക്കി ഇരിക്ക്യായിരുന്നു... പറ്റിച്ചല്ലേ?
കാലു കണ്ടു മതിയായല്ലോ...എന്നിട്ടതിനൊരു പേരും...കുട്ടനാടന്‍ വിവരണം പോലും...തൊഴുതു മോനെ ദിനേശാ....
ഒരു കാമറയുണ്ടങ്കില് എന്റെ നാടിനെ ഇത്രേം വികൃതമാക്കാന്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുന്നു.
ആ കലുകളുടെ ഒരു ഭംഗിയേ...
വേറൊന്നും കണ്ടില്ലേ ഷൂട്ട് ചെയ്യാന്‍...
വെള്ളത്തിന്റെ ഒരു നീരൊഴുക്കേ...
മേലാല്‍ പ്രഭാകിരണങ്ങളും വീശി ആലപ്പുഴേലോട്ട് വന്നേക്കരുത്.
Post a Comment