11 മെയ് 2024 (യാത്രയ്ക്കിടെ എഴുതിയത്)
ആത്മീയം: എന്നെ തേടിയുള്ള യാത്ര തുടങ്ങിയിട്ട് ഏറെയായി. അങ്ങനെയിരിക്കെയാണ് ഈ ഒരു സ്ഥലത്ത് നിന്നും ആ “വിളി” വന്നത്.
സയൻസ്: ഭൂമിയിലെ ജീവൻ ഇപ്പോൾ ഉള്ളത് പോലെ തന്നെ നിലകൊള്ളാൻ സഹായിക്കുന്ന ചില ഘടകങ്ങളിൽ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഭൂമിയിലാകെയുള്ള ആ 3 ഇടങ്ങളിലൊന്ന് നമ്മുടെ ഭാരതത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കുറിപ്പ്: ആ, ഈ, ചില… ഇതൊക്കെ വരും ദിവസങ്ങളിൽ തെളിഞ്ഞു വരും.
No comments:
Post a Comment