Wednesday, January 17, 2007

അല്ല, ആരായിരുന്നു ?

സത്യത്തില്‍ ആരായിരുന്നു പൃഥ്വിരാജ് ?

14 comments:

:: niKk | നിക്ക് :: said...

അല്ലേങ്കില്‍ വേണ്ട, ഞാന്‍ ഒന്നും പറയുന്നില്ലായേ...

sandoz said...

ആ..ആര്‍ക്കറിയാം.
നിക്ക്‌..നിക്ക്‌..ഓടല്ലേ.ഒരു കാര്യം ചോദിക്കട്ടെ.
എന്താ പ്രശ്നം

മുസ്തഫ|musthapha said...
This comment has been removed by a blog administrator.
മുസ്തഫ|musthapha said...

അവനായിരുന്നു അത്!

വിചാരം said...

എന്‍റെ ഉപ്പാന്‍റെ അമ്മാവന്‍ ... രാജന്‍റെവിടത്തെ പരീതാക്ക .. അതങ്ങനെ ലോപിച്ചു ലോപിച്ച് പിന്നെ ഇത്തിരി കൂട്ടി ആയപ്പോള്‍ ഇങ്ങള് പറഞ്ഞാളായി

കരീം മാഷ്‌ said...

പൃഥ്വിരാജിനു പകരം അവന്റെ ജ്യേഷ്ടനാരായിരുന്നു എന്നു ചോദിച്ചാല്‍ സംശയമായേനെ!

Anonymous said...

വിചാരം ഫാറോക്കിന്റ ഉപ്പാന്റ അമ്മാവന്‍ രാജന്റവിടത്ത പരീതാക്ക...ഇതെങ്ങന പറ്റിയപ്പീ....


ചൊമ്മാതല്ല നീയാ നാറൊന്ന പോസ്റ്റൊക്കയിട്ടത്‌

Anonymous said...

വിചാരം ഫാറോക്കിന്റ ഉപ്പാന്റ അമ്മാവന്‍ രാജന്റവിടത്ത പരീതാക്ക...ഇതെങ്ങന പറ്റിയപ്പീ....


ചൊമ്മാതല്ല നീയാ നാറൊന്ന പോസ്റ്റൊക്കയിട്ടത്‌

:: niKk | നിക്ക് :: said...

സുഹൃത്തുക്കളേ, ഇതൊരു പൊട്ടച്ചോദ്യമായിരുന്നിരിക്കാം. അതാവാം പ്രതീക്ഷിച്ച തലത്തിലേയ്ക്കൊരു ചര്‍ച്ച വരാതിരുന്നത്. :)

പുരാണത്തില്‍ ഉണ്ടല്ലോ ഒരു പൃഥ്വിരാജ്. നവയുഗത്തിലും ഉണ്ട് ഒരു പൃഥ്വിരാജ്.

എന്തൊക്കെയായാലും, ആ പൊട്ട ചോദ്യത്തിന്റെ ഉത്തരം ഇതാണ്.

സത്യത്തില്‍ പൃഥ്വിരാജ് ഒരു സബ്ബ് ഇന്‍സ് പെക്ടര്‍ ആയിരുന്നു. :)

മുസ്തഫ|musthapha said...

സത്യത്തില്‍ പൃഥ്വിരാജ് ഒരു സബ്ബ് ഇന്‍സ് പെക്ടര്‍ ആയിരുന്നു. :)



അയ്യീ.... അയ്യീ... പൂയ്... പൂയ്... :)

:: niKk | നിക്ക് :: said...

അഗ്രൂ നിങ്ങളുടെ ഈ ഡിസ്പേ ചിത്രത്തിലെ നിങ്ങള്‍ക്ക് പൃഥ്വിരാജിന്റെ ഒരു ഛായയുണ്ടല്ലോ ;)

Sona said...

സത്യത്തില്‍ പൃഥ്വിരാജ് ഒരു സബ്ബ് ഇന്‍സ് പെക്ടര്‍ ആയിരുന്നു,പിന്നെ സോനയുടെ lover ഉം ആയിരുന്നേ...

:: niKk | നിക്ക് :: said...

ഹഹഹ സോനാ അതു കലക്കി. അത്രക്ക് കടന്ന് ചിന്തിച്ചില്ല. :)

Sapna Anu B.George said...

മാഷേ ഈ ഒറ്റവരി ബ്ലോഗിനെ ഗുട്ടന്‍സ്, ഒന്നു പഠിപ്പിച്ചു തരാമൊ?