Sunday, July 01, 2007

ബോധിസത്വ നൃത്തം


അത്ഭുതം തന്നെ! അവരെല്ലാവരും ബധിരരായിരുന്നു! സംഗീതത്തിനനുസരിച്ച് ആടാനുള്ള കഴിവ് ദൈവം അവര്‍ക്ക് നല്‍കിയില്ലെങ്കിലും, പശ്ചാത്തല സംഗീതത്തിനനുസരിച്ച് അണുവിട തെറ്റാതെയുള്ള അവരുടെ ഓരോ ചലനങ്ങളും ശ്രദ്ധിക്കൂ.

20 comments:

:: niKk | നിക്ക് :: said...

ബോധിസത്വ നൃത്തം - ഒരു വീഡിയോ

ഒരു ചൈനീസ് കോറിയോഗ്രഫറും ലഫ്.ജനറലുമായ സാങ്ങ് ജിജാങ്ങ് വികസിപ്പിച്ചെടുത്ത ഒരു ബോധിസത്വ നൃത്തശില്പം.

ഒന്നു കണ്ടു നോക്കൂ ഗെഡികളേ :)

മുസ്തഫ|musthapha said...

amazing!!!

ധ്വനി | Dhwani said...

Just effortless beauty and pleasing charm in each movement!! astonishing!! (thnx to God!)

ബോധിസത്വനൃത്തം എന്നു കേട്ടിട്ടുണ്ടായിരുന്നെങ്കിലും ഇപ്പോഴാണു കാണാന്‍ പറ്റിയത്...പങ്കുവച്ചതിനു നന്ദി!

അചിന്ത്യ said...

God in heavens!!!

അചിന്ത്യ said...

ooops by the way , nick, thanks a bundle

ടി.പി.വിനോദ് said...

ഗംഭീരം !!!!

Siju | സിജു said...

സൂപ്പര്‍ബ്

ഡാലി said...

അതിമനോഹരം!! ഇവിടെ ഇട്ടതിനു നന്ദിയേ നന്ദി.

ettukannan | എട്ടുകണ്ണന്‍ said...

wonderful!

keralafarmer said...

കൊള്ളാം മനോഹരമായിരിക്കുന്നു.

Dinkan-ഡിങ്കന്‍ said...

ഇതു കൊള്ളാലോ നിക്കേ :)
ഓഫ്.ടൊ
അചിന്ത്യെച്ച് അപ്പോളേയ്ക്കും അതിലെ മുദ്ര തന്നെ പ്രൊഫൈലും ആക്ക്യോ? കോപ്പീ റൈറ്റ് .. കോപ്പി റൈറ്റ്

ബിന്ദു said...

വൌ! ബധിരര്‍ ആണെന്നു തോന്നുകയേ ഇല്ല.ഒരിക്കല്‍ രേവതിയും ഇതുപോലെ ഒരു പരിപാടി നടത്തിയിരുന്നു എന്നൊരു ഓര്‍മ്മ.
കാണാന്‍ സാധിച്ചതില്‍ സന്തോഷം.

ബഹുവ്രീഹി said...

ഗംഭീരം മാഷെ!

Thanks for posting this.

chithrakaran ചിത്രകാരന്‍ said...

വിസ്മയിപ്പിക്കുന്ന പ്രകടനം !!! നന്ദി നിക്ക്‌.

Mr. K# said...

വളരെ നന്നായിട്ടുണ്ട് നിക്കേ.

കുറുമാന്‍ said...

നിക്കേ ഇത് കലക്കി. ഇത് തപ്പി പിടിച്ച് ഇവിടെ ഇട്ട നീ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

Unknown said...

കൊള്ളാം, അത്ഭുതപ്പെടുത്തുന്ന പ്രകടനം!

മനോജ് കുമാർ വട്ടക്കാട്ട് said...

ഇതിന്റെ സ്റ്റില്‍ പത്രത്തില്‍ കണ്ടപ്പോള്‍ ഇത്രയും ഗംഭീരമായിരിക്കുമെന്ന് കരുതിയില്ല.

അപ്പു ആദ്യാക്ഷരി said...

നിക്കേ...ഗംഭീരം, അത്ഭുതാവഹം!!!

:: niKk | നിക്ക് :: said...

ബോധിസത്വ നൃത്തശില്പത്തിന്റെ വീഡിയോ ഏവര്‍ക്കും ഇഷ്ടമായെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം തോന്നുന്നു.