Sunday, December 16, 2007

കോയിന്‍ റോള്‍ വീരന്‍

മിനുട്ടില്‍ 32 തവണ Coin Roll ചെയ്യുന്ന
എന്റെ സഹവര്‍ക്കനായ അഖിലിന്റെ ലക്ഷ്യം
മിനുട്ടില്‍ 51 തവണയെന്ന ലോക റെക്കോര്‍ഡിനെ
മറികടക്കുക എന്നതാണ്. അവനത് എത്രയും
വേഗം സാധ്യമാവട്ടെ എന്ന് ആശംസിക്കുന്നു...

4 comments:

:: niKk | നിക്ക് :: said...

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു പോസ്റ്റ് “കോയിന്‍ റോള്‍ വീരന്‍”

എന്റെ സഹവര്‍ക്കന്റെ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ ഒന്ന് കണ്ട് നോക്കൂ...

അഭിലാഷങ്ങള്‍ said...

നിക്കേ,

ഇവനാളുകൊള്ളാമല്ലോ!

എന്റെ ആശംസകള്‍ അറിയിക്കൂ.

മിനിട്ടില്‍ 52 തവണ ചെയ്യാന്‍ അഖിലിന് കഴിയട്ടെ.

krish | കൃഷ് said...

നിക്കേ, യെവന്‍ നിക്കാതെ നാണയം കറക്കട്ടെ.

ഉപാസന || Upasana said...

pillerukali..
kollaam
:)
upaasana