ഒരു പാട് സര്‍ദാര്‍ജി ജോക്കുകള്‍ ആസ്വദിക്കുകയും, ഫോര്‍വേര്‍ഡ് ചെയ്ത് കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു ഈയടുത്ത കാലം വരെ.
പക്ഷെ ഇനിയില്ല. കാരണം, ഈയടുത്ത് ഒരു ബ്ലോഗര്‍ സുഹൃത്ത് അയച്ചുതന്ന ഒരു മെയില്‍.
അത് മുഴുവന്‍ ഇവിടെ എഴുതാന്‍ വയ്യ. ചുരുക്കത്തില്‍ പറയാം. ഒരു സര്‍ദാര്‍ജി ഭിക്ഷക്കാരനെ ആരെങ്കിലും കണ്ടിട്ടുണോ ? ഉണ്ടാകാന്‍ സാദ്ധ്യതയില്ല. അത്രയ്ക്കും അദ്ധ്വാനശീലരായ ഒരു സമൂഹമാണത്. പിന്നെ എല്ലാക്കൂട്ടത്തിലും നല്ലവരും, ചീത്തയാള്‍ക്കാരും, മണ്ടന്മാരുമൊക്കെ കാണും. പക്ഷെ നാം നാളെത്രയായി സര്‍ദാര്‍ജികളെയെല്ലാം വെറും മണ്ടന്മാരായി ചിത്രീകരിക്കുന്നു!!
ഞാന്‍ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്ന് മാത്രം. ഒരു തര്‍ക്കത്തിനോ വാഗ്വാദത്തിനോ വേണ്ടിയല്ല. എന്റെ കാഴ്ച്ചപ്പാട് മാറിയിരിക്കുന്നു. അത്ര തന്നെ.
ഒന്നും മിണ്ടാതെ പോവാന് തുടങ്ങുകാരുന്നു. അപ്പോഴാ നിരക്ഷര്ജിയുടെ കമന്റ് കണ്ടത്. അതുകൊണ്ട് ...
ഒരിക്കല് ഇതിനെ പറ്റി ഒരു ചര്ച്ചയില് ഒരാള് പറഞ്ഞു "സര്ദാര്ജികള് എപ്പോഴും സന്തോഷവന്മാരും ജീവിതം പാട്ടുപാടി അടിച്ചുപൊളിച്ചു ജീവിക്കുന്നവരുമാണ്. അതുകൊണ്ട് അവര് ഈ തമാശകളും അസ്വദിക്കുന്നത് കൊണ്ടാവാം ഇത്ര പ്രചാരം " എന്ന്. മറുപടി ഒരു സര്ദാര്ണി തന്നെ പറഞ്ഞു "ഒരുക്കലുമില്ല, അവര് ഇതു അപമാനം ആയി തന്നെ അനുഭവിക്കുന്നു " എന്ന്.
അപ്പോള് ഈ തമാശക്ക് ഒരു കാരണം മാത്രമേ ഉള്ളു. തന്നിലും കഴിവുള്ളവനെ അവഹേളിച്ചു ഇടിച്ചു താഴ്ത്തുക. അതാണല്ലോ കീഴ്വഴക്കം.
നമ്മെ പോലുള്ള മണ്ടന്സിനു മനസിലാക്കന് വേണ്ടി നമ്മ തന്നെ ഇമ്മാതിരി തമാശ ഉണ്ടാക്കാന്. ( "എനിക്ക് പറ്റണ മണ്ടതരാന്നു പറയന് നാണാവില്ലേ ")
എല്ലാവര്‍ക്കും വേണ്ടി ആദ്യത്തെ കമന്റില്‍ ഞാന്‍ പറഞ്ഞ ഇ-മെയില്‍ ഞാന്‍ ഇവിടെ ഇടുന്നു. ഇംഗ്ലീഷിലായിരുന്നു അത്. ഒരിക്കല്‍ക്കൂടെ നന്മകള്‍ നേരുന്നു.
Hello friends!! Well, jayant , my friend, told me the following incident which I wish to share with you. It has had a deep impact on my thinking.
In the diwali vacation, Jayant and his couple of friends had gone to Delhi.
They rented a taxi for local sight-seeing. The driver was an old Sardar, and boys being boys, Jayant and his pals began cracking Sardarji jokes, just to insinuate the old man.
But to their surprise, the fellow remained unperturbed.
At the end of the sight-seeing, they paid up the hire-charges. The Sardar returned the change. Moreover, he gave each one of them one rupee extra and said,
''Son, since morning you have been telling Sardarji jokes. I listened to them all and let me tell you, some of them were in a very bad taste. Still, I don't mind coz I know that you are young blood and are yet to see the world. But I have just one request. Here I am giving you one rupee each. Give it to the first Sardar beggar that you come across in this city."
Jayant continued, " That one rupee coin is still with me. I couldn't find a single Sardar begging on the streets of Delhi."
Friends, we all love sardar jokes. But the fact of matter is that Sikhs are one of the most prosperous and diversified communities in the world. The secret behind their universal success, according to me, is their willingness to do any job with utmost dedication. A Sardar will drive a truck or set up a roadside garage or a dhaba, but he will never beg on the streets.
എനിക്കൊരു സര്‍ദാര്‍ സുഹൃത്തുണ്ട്. വളരെ അടുത്ത സുഹൃത്ത്. അവന്റെയടുത്ത് ഇത്തരം തമാശകളെല്ലാം ഞാന്‍ പറയാറുണ്ട്. അതിനെ വെല്ലുന്ന മല്ലു ജോക്ക്‍സ് അവനെന്നോടും പറയാറുണ്ട്. രണ്ടു പേരും രണ്ടിനവും ആസ്വദിച്ചു തന്നെ പ്രതികരിക്കാറുമുണ്ട്. :)
മറ്റൊന്നും കൂടെ ഓര്‍ത്തു പോയി. പണ്ട് ഒരു സുഹൃത്തിന്റെ വക ഒരു മെയില്‍ കിട്ടി, ഫോര്‍വേഡ് ആയി. അതില്‍ ഇരുപത് ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു. ഏതാണ്ടിതുപോലെ:
1.What will a mallu reply when asked "Are there any mosquitoes in your house? Ans: Plendy
2. Why did the Mallu cross the road? Ans: Simbly
3. How does a Mallu spell the word 'MOON'? Ans: Yem wo yettanudher wo yen-uh! etc...
എല്ലാം വായിച്ച ശേഷം വെറുതെ, ഒരു തമാശക്ക് ഞാനവനൊരു റിപ്ലൈ അയച്ചു, ഇങ്ങനെ:
An addition - the 21st:
21. Why don't Mallus care about such jokes and get back to their works? Ans: B'coz they know, it's not the tongue but the "breyin" that matters!
അതിനു ശേഷം പക്ഷേ, അദ്ദേഹം എനിക്ക് മല്ലു ജോക്ക്‍സ് അയച്ചതേയില്ല. പിന്നീട് അവനെ വിളിച്ച് ഞാനത് സീരിയസ് ആയിട്ടു പറഞ്ഞതല്ലെന്നും ഇതൊക്കെ ആസ്വദിക്കുന്ന ആളാണെന്നും ഇനിയും അയക്കണമെന്നും പറഞ്ഞു. അര മണിക്കൂറിനുള്ളില്‍ എനിക്ക് കിട്ടിയത് 15 മല്ലു ജോക്ക്‍സ് ആണ്! ജോക്ക്സ് സര്‍ദാര്‍ജിമാരുടെ മാത്രം കുത്തകയല്ല!:-)
നിക്കിന്റെ പോസ്റ്റും അതിന്റെ കമന്റുകളും കൂടി ആകെ മറ്റൊരു ലോകത്തെത്തിയല്ലോ. ഇവിടെ പലരും പറഞ്ഞതുപോലെ സര്‍ദാര്‍മാരില്‍ ഭിക്ഷക്കാരില്ല.അവരില്‍ പലരും ലേബര്‍ ജോലിമുതല്‍, പ്രധാനമന്ത്രിപ്പണിവരെ ചെയ്യുന്നതു നമ്മള്‍ കണ്ടിട്ടുമുണ്ട്. ഒരു പക്ഷെ നമ്മള്‍ മലയാളികള്‍ വളരെ ഉയര്‍ന്ന ഒരു സമൂഹമാണെന്ന് നമുക്കുതന്നെ ഒരു തെറ്റിദ്ധാരണയുള്ളതുകൊണ്ടാവാം നമ്മള്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്. എല്ലാ സമൂഹത്തിലുമില്ലെ മിടുക്കരും മന്ദബുദ്ധികളും.
ഓ.ടോ. നിക്കേ, പോസ്റ്റിന്റെ റ്റൈറ്റിലല്ലാതെ പൊസ്റ്റില്‍ ഒന്നും കാണുന്നില്ലല്ലോ. ഒരു വരിമാത്രം. എന്തേയിങ്ങനെ?
ഇപ്പോ മനസ്സിലായില്ലേ ഞാന്‍ ഓട്ടോയ്ക്ക് മുമ്പ് എന്താ പറഞ്ഞതെന്ന്.
11 comments:
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു കുഞ്ഞു പോസ്റ്റ് "വിശ്വസിച്ചാലും ഇല്ലെങ്കിലും..."
"ഇന്ന് കൊച്ചിയില്‍ ഇടിവെട്ടി മഴ പെയ്തു" - ബ്രി ബ്രോ കോ ...
സര്‍ദാര്‍ജി ക്യാ ബാത്ത് ഹൈ,ഹൊ,ഹൌ..
സര്‍ദാര്‍ജി ക്യാ ബാത്ത് ഹൈ,ഹൊ,ഹൌ..
ഒരു പാട് സര്‍ദാര്‍ജി ജോക്കുകള്‍ ആസ്വദിക്കുകയും, ഫോര്‍വേര്‍ഡ് ചെയ്ത് കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു ഈയടുത്ത കാലം വരെ.
പക്ഷെ ഇനിയില്ല. കാരണം, ഈയടുത്ത് ഒരു ബ്ലോഗര്‍ സുഹൃത്ത് അയച്ചുതന്ന ഒരു മെയില്‍.
അത് മുഴുവന്‍ ഇവിടെ എഴുതാന്‍ വയ്യ. ചുരുക്കത്തില്‍ പറയാം. ഒരു സര്‍ദാര്‍ജി ഭിക്ഷക്കാരനെ ആരെങ്കിലും കണ്ടിട്ടുണോ ? ഉണ്ടാകാന്‍ സാദ്ധ്യതയില്ല. അത്രയ്ക്കും അദ്ധ്വാനശീലരായ ഒരു സമൂഹമാണത്. പിന്നെ എല്ലാക്കൂട്ടത്തിലും നല്ലവരും, ചീത്തയാള്‍ക്കാരും, മണ്ടന്മാരുമൊക്കെ കാണും. പക്ഷെ നാം നാളെത്രയായി സര്‍ദാര്‍ജികളെയെല്ലാം വെറും മണ്ടന്മാരായി ചിത്രീകരിക്കുന്നു!!
ഞാന്‍ എന്റെ ഒരു അഭിപ്രായം പറഞ്ഞെന്ന് മാത്രം. ഒരു തര്‍ക്കത്തിനോ വാഗ്വാദത്തിനോ വേണ്ടിയല്ല. എന്റെ കാഴ്ച്ചപ്പാട് മാറിയിരിക്കുന്നു. അത്ര തന്നെ.
നന്മകള്‍ നേരുന്നു.
ഒന്നും മിണ്ടാതെ പോവാന് തുടങ്ങുകാരുന്നു. അപ്പോഴാ നിരക്ഷര്ജിയുടെ കമന്റ് കണ്ടത്. അതുകൊണ്ട് ...
ഒരിക്കല് ഇതിനെ പറ്റി ഒരു ചര്ച്ചയില് ഒരാള് പറഞ്ഞു "സര്ദാര്ജികള് എപ്പോഴും സന്തോഷവന്മാരും ജീവിതം പാട്ടുപാടി അടിച്ചുപൊളിച്ചു ജീവിക്കുന്നവരുമാണ്. അതുകൊണ്ട് അവര് ഈ തമാശകളും അസ്വദിക്കുന്നത് കൊണ്ടാവാം ഇത്ര പ്രചാരം " എന്ന്. മറുപടി ഒരു സര്ദാര്ണി തന്നെ പറഞ്ഞു "ഒരുക്കലുമില്ല, അവര് ഇതു അപമാനം ആയി തന്നെ അനുഭവിക്കുന്നു " എന്ന്.
അപ്പോള് ഈ തമാശക്ക് ഒരു കാരണം മാത്രമേ ഉള്ളു. തന്നിലും കഴിവുള്ളവനെ അവഹേളിച്ചു ഇടിച്ചു താഴ്ത്തുക. അതാണല്ലോ കീഴ്വഴക്കം.
നമ്മെ പോലുള്ള മണ്ടന്സിനു മനസിലാക്കന് വേണ്ടി നമ്മ തന്നെ ഇമ്മാതിരി തമാശ ഉണ്ടാക്കാന്. ( "എനിക്ക് പറ്റണ മണ്ടതരാന്നു പറയന് നാണാവില്ലേ ")
നിരക്ഷരന്‍ പറഞ്ഞതിനോട് യോജിക്ക്കുന്നു
അവര്‍ക്കും വേദനിക്കുന്നുണ്ടാകും
:)
ഉപാസന
പക്ഷെ മലയാളികള്‍ സര്‍ദാര്‍(മണ്ടത്തര)തമാശകള്‍ ധാരളമായി ഉണ്ടാക്കുന്നതും പറഞ്ഞു നടക്കുന്നതും സര്‍ദാര്‍മാര്‍ക്ക് മലയാളം അറിയില്ലെന്ന അഹങ്കാരം കൊണ്ടാകാം
എല്ലാവര്‍ക്കും വേണ്ടി ആദ്യത്തെ കമന്റില്‍ ഞാന്‍ പറഞ്ഞ ഇ-മെയില്‍ ഞാന്‍ ഇവിടെ ഇടുന്നു. ഇംഗ്ലീഷിലായിരുന്നു അത്. ഒരിക്കല്‍ക്കൂടെ നന്മകള്‍ നേരുന്നു.
Hello friends!!
Well, jayant , my friend, told me the following incident which I wish to share with you. It has had a deep impact on my thinking.
In the diwali vacation, Jayant and his couple of friends had gone to Delhi.
They rented a taxi for local sight-seeing. The driver was an old Sardar, and boys being boys, Jayant and his pals began cracking Sardarji jokes, just to insinuate the old man.
But to their surprise, the fellow remained unperturbed.
At the end of the sight-seeing, they paid up the hire-charges. The Sardar returned the change. Moreover, he gave each one of them one rupee extra and said,
''Son, since morning you have been telling Sardarji jokes. I listened to them all and let me tell you, some of them were in a very bad taste. Still, I don't mind coz I know that you are young blood and are yet to see the world. But I have just one request. Here I am giving you one rupee each. Give it to the first Sardar beggar that you come across in this city."
Jayant continued, " That one rupee coin is still with me. I couldn't find a single Sardar begging on the streets of Delhi."
Friends, we all love sardar jokes. But the fact of matter is that Sikhs are one of the most prosperous and diversified communities in the world. The secret behind their universal success, according to me, is their willingness to do any job with utmost dedication. A Sardar will drive a truck or set up a roadside garage or a dhaba, but he will never beg on the streets.
എനിക്കൊരു സര്‍ദാര്‍ സുഹൃത്തുണ്ട്. വളരെ അടുത്ത സുഹൃത്ത്. അവന്റെയടുത്ത് ഇത്തരം തമാശകളെല്ലാം ഞാന്‍ പറയാറുണ്ട്. അതിനെ വെല്ലുന്ന മല്ലു ജോക്ക്‍സ് അവനെന്നോടും പറയാറുണ്ട്. രണ്ടു പേരും രണ്ടിനവും ആസ്വദിച്ചു തന്നെ പ്രതികരിക്കാറുമുണ്ട്. :)
മറ്റൊന്നും കൂടെ ഓര്‍ത്തു പോയി. പണ്ട് ഒരു സുഹൃത്തിന്റെ വക ഒരു മെയില്‍ കിട്ടി, ഫോര്‍വേഡ് ആയി. അതില്‍ ഇരുപത് ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു. ഏതാണ്ടിതുപോലെ:
1.What will a mallu reply when asked "Are there any mosquitoes in your house?
Ans: Plendy
2. Why did the Mallu cross the road?
Ans: Simbly
3. How does a Mallu spell the word 'MOON'?
Ans: Yem wo yettanudher wo yen-uh!
etc...
എല്ലാം വായിച്ച ശേഷം വെറുതെ, ഒരു തമാശക്ക് ഞാനവനൊരു റിപ്ലൈ അയച്ചു, ഇങ്ങനെ:
An addition - the 21st:
21. Why don't Mallus care about such jokes and get back to their works?
Ans: B'coz they know, it's not the tongue but the "breyin" that matters!
അതിനു ശേഷം പക്ഷേ, അദ്ദേഹം എനിക്ക് മല്ലു ജോക്ക്‍സ് അയച്ചതേയില്ല. പിന്നീട് അവനെ വിളിച്ച് ഞാനത് സീരിയസ് ആയിട്ടു പറഞ്ഞതല്ലെന്നും ഇതൊക്കെ ആസ്വദിക്കുന്ന ആളാണെന്നും ഇനിയും അയക്കണമെന്നും പറഞ്ഞു. അര മണിക്കൂറിനുള്ളില്‍ എനിക്ക് കിട്ടിയത് 15 മല്ലു ജോക്ക്‍സ് ആണ്! ജോക്ക്സ് സര്‍ദാര്‍ജിമാരുടെ മാത്രം കുത്തകയല്ല!:-)
ഞാനതൊക്കെ വായിക്കാറും ആസ്വദിച്ച് ചിരിക്കാറുമുണ്ട്! :-)

Post a Comment