പേര് : സുഷ്മ വര്മ്മവയസ്സ് : 7
സ്ഥലം : ഉത്തര്‍ പ്രദേശ്
മാര്‍ക്കുകള്‍
ഹിന്ദി - 58
ഇംഗ്ലിഷ് - 60
കണക്ക് - 66
സയന്‍സ് - 63
സോഷ്യല്‍ സയന്‍സ് - 68
കമ്പ്യൂട്ടര്‍ - 39
ആകെ - 600 ഇല്‍ 354 മാര്‍ക്ക്
ഹിന്ദി - 58
ഇംഗ്ലിഷ് - 60
കണക്ക് - 66
സയന്‍സ് - 63
സോഷ്യല്‍ സയന്‍സ് - 68
കമ്പ്യൂട്ടര്‍ - 39
ആകെ - 600 ഇല്‍ 354 മാര്‍ക്ക്
എങ്ങനെയുണ്ട് ?
ഉത്തര്‍ പ്രദേശിലെ ഒരു ദിവസക്കൂലിക്കാരന്റെ പുത്രിയായ ഏഴു വയസ്സുകാരി സുഷ്മ ഭാരതത്തിലെ ആദ്യത്തെ പ്രായം കുറഞ്ഞ മെട്രിക്കുലേറ്റ് ആയിരിക്കുന്നു. ഒമ്പതാം വയസ്സില്‍ മെട്രിക്കുലേഷന്‍ പാസ്സായ പാറ്റ്ന സ്വദേശി അവതാര്‍ തുളസിയാണ് ആ സ്ഥാനം ഇതുവരെ കയ്യടക്കി വച്ചിരുന്നത്.
അച്ഛന്‍ തേജ് ബഹാദുര്‍ വര്‍മ്മയ്ക്കും അമ്മ ച്ഛായയ്ക്കും അഭിമാനിക്കാനേറെയാണ് അവരുടെ മക്കള്‍ നല്‍കിയിട്ടുള്ളത്. ആദ്യം മകന്‍ ശൈലേന്ദ്ര പതിനൊന്നാം വയസ്സില്‍ +2 പാസ്സായത്. ഇതാ ഇപ്പോള്‍ സുഷ്മയുടെ നേട്ടവും...
ഭാവുകങ്ങള്‍ സുഷ്മ ! നിനക്കിനിയുമേറെ നേട്ടങ്ങള്‍ കൊയ്യുവാനാകട്ടേ.
കടപ്പാട് : പി.ടി.ഐ.