ലോകാ സമസ്താ സുഖിനോ ഭവന്തു
നിക്കേ നീയും തുടങ്ങിയോ പടം പിടുത്തം..
ബ്യൂട്ടിഫുള്‍...
ഈച്ചയെ പിടിക്കാന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്ന എട്ടുകാലി, അത് ഫ്രെയിമിലാക്കി മിടുക്കനാവാന്‍ നിക്കുന്ന നിക്ക്... രണ്ട് മഹാദുരന്തങ്ങള്‍ :)
കേരളത്തെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന മഹാവിപത്ത്. അതാണ് തീം !
നല്ല ഫോട്ടോ, നല്ല തീം, നീയീ പഴഞ്ചന്‍ തീമും കൊണ്ടിരിക്കാതെ വല്ല ലാക്മേ ഫാഷന്‍ വീക്കിന്റെ ഫോട്ടോസും കൊണ്ട് വാ നിക്കേ, ഒന്നൂല്ലേലും ബോറഡിക്കാതെ കാണാല്ലോ..-പാര്‍വതി.
ആ കുഞ്ഞെട്ടുകാലി മനസാ വാചാ അറിയാത്ത കേയ്സാണിത്. വെറുതെ ഇല്ലാത്തത് പറയരുത് ട്ടാ നിക്കേ..!ഫോട്ടം പിടുത്തം തുടങ്ങിയല്ലേ? മറ്റു പടങ്ങളും കണ്ടു. നൈസ്.
ആശയ ദാരിദ്ര്യം ഇവിടെയും
ബിജോയ് സാറേ, ഒരാശയം പറഞ്ഞു തന്നെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായ് :)
ഇരയെ തേടി നടക്കുന്ന മര്‍ത്യരെ.....കാണുക..ഇര നിങ്ങളെ തേടിയെത്തുന്ന ലോകത്തെ....
കുറുമാന്‍ സായ്‌വ്, ഇത്തിരി, അഗ്രു, പാറൂസ്, വിശാല്‍ ഭായ് താങ്ക്സ് :)
Post a Comment
10 comments:
നിക്കേ നീയും തുടങ്ങിയോ പടം പിടുത്തം..
ബ്യൂട്ടിഫുള്‍...
ഈച്ചയെ പിടിക്കാന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്ന എട്ടുകാലി, അത് ഫ്രെയിമിലാക്കി മിടുക്കനാവാന്‍ നിക്കുന്ന നിക്ക്... രണ്ട് മഹാദുരന്തങ്ങള്‍ :)
കേരളത്തെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന മഹാവിപത്ത്.
അതാണ് തീം !
നല്ല ഫോട്ടോ, നല്ല തീം, നീയീ പഴഞ്ചന്‍ തീമും കൊണ്ടിരിക്കാതെ വല്ല ലാക്മേ ഫാഷന്‍ വീക്കിന്റെ ഫോട്ടോസും കൊണ്ട് വാ നിക്കേ, ഒന്നൂല്ലേലും ബോറഡിക്കാതെ കാണാല്ലോ..
-പാര്‍വതി.
ആ കുഞ്ഞെട്ടുകാലി മനസാ വാചാ അറിയാത്ത കേയ്സാണിത്. വെറുതെ ഇല്ലാത്തത് പറയരുത് ട്ടാ നിക്കേ..!
ഫോട്ടം പിടുത്തം തുടങ്ങിയല്ലേ? മറ്റു പടങ്ങളും കണ്ടു. നൈസ്.
ആശയ ദാരിദ്ര്യം ഇവിടെയും
ബിജോയ് സാറേ, ഒരാശയം പറഞ്ഞു തന്നെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായ് :)
ഇരയെ തേടി നടക്കുന്ന മര്‍ത്യരെ.....
കാണുക..
ഇര നിങ്ങളെ തേടിയെത്തുന്ന ലോകത്തെ....
കുറുമാന്‍ സായ്‌വ്, ഇത്തിരി, അഗ്രു, പാറൂസ്, വിശാല്‍ ഭായ് താങ്ക്സ് :)
Post a Comment