Friday, December 08, 2006

കളിക്കുടുക്ക - ഒരു അന്വേഷണം

13 comments:

:: niKk | നിക്ക് :: said...

കളിക്കുടുക്ക - ഒരു അന്വേഷണം !!!

ശെല്‍വന്‍ PWD യുടെ വീര സാഹസികമായ അന്വേഷണം. കണ്ടു നോക്കൂ. പൊട്ടിച്ചിരിക്കൂ.

തണുപ്പന്‍ said...

കലക്കന്‍ ! നിക്കിന്‍റെ ചിരിക്കുടുക്ക.

വിശ്വപ്രഭ viswaprabha said...

ശ്ശ്യൊ!

ആര്യനാട് ശിവശങ്കരനും തച്ചോളി മാണിക്കോത്ത് പരമുനസീറും ഒരൊറ്റ സ്ക്രീനില്‍!

എന്തരപ്പനേയിത്!

ആ കയ്യു കണ്ടാല്‍ ഒരു തള്ളയ്ക്കും സഹിക്കൂല!

Adithyan said...

ഹഹഹ...
എവിടുന്നു പൊക്കിയെടുക്കുന്നു ഈ മാതിരി വളിപ്പ് സാധനം ? :)

ദിവാസ്വപ്നം said...

ഹഹ ചിരിപ്പിച്ചു

appreciate ur effort
:)

ഡാലി said...

എനിക്ക് ചിരിക്കാന്‍ വയ്യ. ബൈക്ക് ഓടിക്കുമ്പോഴത്തെ സ്പെഷല്‍ ഇഫെക്റ്റും നസീര്‍ ഉം‍ ശിവശങ്കരനും അടിപൊളി.
യൂ റ്റുബിലെ സെര്‍ച്ച് വേഡ് പറഞ്ഞേ, ഞാനും നോക്കട്ടെ.

Visala Manaskan said...

:) എന്താ അക്രമങ്ങള്‍ ല്ലേ കളിക്കുടുക്കക്ക് വേണ്ടി..! അലക്കന്‍.

(എന്റെ സഹമുറിയന്‍ യൂ റ്റൂബ് സെര്‍ച്ചെഞ്ചിനാ.. അദ്ദേഹം ഈയിടെ ‘ഫോട്ടോഗ്രാഫര്‘‍ ഫുള്‍ സിനിമ അതീന്ന് പൊക്കിയെടുത്ത് കാണീച്ച കൂട്ടത്തില്‍ ഇതും കാണിച്ചിരുന്നു)

ക്ലാസ് മേയ്സ്റ്റ് ഫുള്ളായി യുറ്റൂബില്‍ അപ്‌ലോഡ് മാടിയിട്ടുണ്ട്..(അറിയാത്തവര്‍ക്കായി). ഇപ്പോള്‍ വ്യാജ സി.ഡി.പോലും വാങ്ങണ്ട ല്ലേ?

ദിവാസ്വപ്നം said...

സഹമുറിയനോ ? വിശാലമനസ്സേ ഞാനെന്താണീ കേള്‍ക്കുന്നത്‌ ? വിവാഹിതര്‍-ക്ലബ്ബിന്റെ ഫ്ലാഗ്‌ ഷിപ്പായ അങ്ങെന്താണീ പറയുന്നത്‌ ?

:-))

Visala Manaskan said...

:) പ്രിയ ദിവാനേ, ഉണ്ടിരിക്കേ നായര്‍ക്കൊരു വിളി ഉണ്ടായി എന്ന് പറഞ്ഞ പോലെ ഞാന്‍ ഫാമിലിയെ നാട്ടിലേക്ക് ഒന്ന് വിട്ടു. ഒരു ചേയ്ഞ്ചിന്!

ഇപ്പോള്‍ ദുബായില്‍ കൂട്ടുകാരുമൊത്ത് കണ്ണീരും കയ്യുമായി താമസം.

(പുരാണം എഴുതാനുള്ള മൂഡ് പോയത് അങ്ങിനെയാണ് എന്നുവരെ ദേവഗുരു ആരോപിക്കയുണ്ടായി)

:: niKk | നിക്ക് :: said...

വിശാലേട്ടോയ്‌ !!!

ഗൊച്ചു ഗള്ളന്‍ !!!!!!!!!!

ഗള്ളാ ഗള്ളാ ഗൊച്ചു ഗള്ളാ
നിന്നെ ഗാണാന്‍ എന്തൊരു സ്റ്റെയിലാണു

ഉം ഉം... ;-)

Anonymous said...

Ha Ha Ha....
really enjoyed, good work

മുസ്തഫ|musthapha said...

ഹഹഹ


ഇഷ്ടായെടാ :)

മയൂര said...

ഹ ഹാ...ഇത് കാണാന്‍ വയ്‌കി...അടിപോളി...