Sunday, December 03, 2006

നേതാവേ നേതാവേ...


ധീരതയോടെ നയിച്ചോളൂ... അഞ്ചെട്ടണ്ണം പിന്നാലെ...

ങെ!!!

നേതാവെവിടെ??? വീണ്ടും പാര്‍ട്ടി മാറിയോ???

(ഡി.ഐ.സി. എന്‍.സി.പി. യില്‍ ലയിച്ചു. അടുത്തത് എവിടേയ്ക്ക് ???)

6 comments:

:: niKk | നിക്ക് :: said...

ഡി.ഐ.സി. എന്‍.സി.പി. യില്‍ ലയിച്ചു. അടുത്തത് എവിടേയ്ക്ക് ???

ആ‍ര്‍ക്കറിയാ :-/

Unknown said...

ഇനി ലയിക്കാന്‍ എന്തെങ്കിലും ബാക്കിയുണ്ടോ അണ്‍ഗേര്‍ക്ക്?

Adithyan said...

ഇപ്പോ രാഷ്ട്രീയ നിരൂപണത്തിലേക്ക് തിരിഞ്ഞോ നിക്കേ? :)
അതോ പച്ചാളത്തെപ്പോലെ ഉറുമ്പ് ഫോട്ടോഗ്രഫി ആണോ?

വേണു venu said...

വിശറന്മാരെ കണ്ടിട്ടെത്ര നാളായി. നിക്കേ കണ്ടു.കൊണ്ടൂ.

:: niKk | നിക്ക് :: said...

ദില്‍ബു ഇതു അവസാനത്തെ അത്താണിയാവട്ടേ ;)

ആദി രാഷ്ട്രീയം നല്ല സ്കോപ്പുള്ള സ്കൂപ്പല്ലേ ഡാ.

വിശര്‍ ? മുശര്‍ ? വേണു ചേട്ടന്‍ എവിടെയാ? പ്രവാസിയാണോ ? അതോ നാഗവള്ളിയിലോ? ഓര്‍ നെടുമുടിയിലോ? :P

വിശ്വപ്രഭ viswaprabha said...

പരീക്ഷണം