ഇന്ന് പക്ഷെ, ചുണ്ടുകള്‍ വരണ്ടിരിക്കുന്നു.
ചുണ്ടില്‍ തൊട്ടുനനയ്ക്കാന്‍ ഒരിറ്റ് തീര്‍ത്ഥ ജലം -
അതാണു മേപ്പള്ളിക്കവിത;
മോക്ഷത്തിനല്ല, മരിക്കാതിരിക്കാന്‍ മാത്രം.
ആദ്യമിറങ്ങുന്ന സ്വന്തം സമാഹാരത്തിനു ആമുഖം എഴുതാന്‍ കഴിയാതെ പോയ കവിയാണു ശ്രീ.മേപ്പള്ളി ബാലന്‍. 2001 ആഗസ്റ്റിലെ തിരുവോണരാത്രിയില്‍ കവിയും രണ്ടു മാസത്തിനു ശേഷം അതേ നാളില്‍ അതേ മുറിയില്‍ വച്ച് സഹധര്‍മ്മിണിയും ലോകത്തോട് യാത്ര പറഞ്ഞു...
4 comments:
മേപ്പള്ളിയെകുറിച്ചു അറിയാനഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ ഒരു കവിത കൂടി പോസ്റ്റില്‍ ഇടാമൊ?
ശരി ഡാലി. ഉടനെ തന്നെ പോസ്റ്റാം...വീട്ടിലെ കംപ്യൂട്ട൪ വൈറസരിച്ചു !!! :(
എ൯റെ ബൂലോഗം സന്ദ൪ശിച്ചതിനു നന്ദി... :)
നിക്ക്, മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നതില്‍ സന്തോഷമുണ്ട്!
ഞാനിത് രണ്ടാം തീയതി തന്നെ കണ്ടിരുന്നു. കമന്റ് വക്കാനും തുടങ്ങിയതാ.ആ സമയത്ത് ജനറല്‍ മാനേജരും 2-3 സായിപ്പന്മാരും കൂടെ കയറി വന്നതിനാല്‍ അതു നടന്നില്ല. ക്ഷമിക്കൂ...
ee.. kochu kochu payyanmarokkey kayari raajavayi kazhinjal nammaleee paavam chakkravathimarokkey enthu cheyyum..:)
hmm... modelinginey patti oru dharanayokkeyundayirunnu... ini bhakki nhan parayano....
Nannayittundeda... ezhuthu thudaruka... ella vidha ashamsakalum..
Aayushman Bhavah: (N. Prasad style)
Post a Comment