ഈയടുത്ത് മലയാളക്കരയിലെ പ്രമുഖ പത്രത്തിലെ ക്ലാസ്സിഫൈഡ് കോളത്തില്‍ കണ്ട ഒരു വാഹന വില്‍പ്പന പരസ്യം ചുവടെ ചേര്‍ക്കുന്നു :
DOCTOR owned immaculate condition 1980 Kaala Vandi 1.6v. Contact Ph: ***** *****
Model : Kaala Vandi 1.6v
Made by : Naanu Aasari
Type of Transaction : Sell
Vehicle Type : Six Wheeler
Make : 1980
Kilo Meter : 20000-30000
Color : Black
Fuel : Hay & Water
ഹിഹിഹി...ചുമ്മാതാ !!! :P
6 comments:
വില്‍ക്കാനുണ്ടൊരു കിടു വാഹനം ;) ആര്‍ക്കും വാങ്ങാം, യേതു റ്റൈമിലും വാങ്ങാം :P
വിലയെത്ര?
Kilo Meter : 20000-30000
ഹ ഹ. ഇത് കലക്കി. ഇതെങ്ങിനെ കണ്ട് പിടിച്ചു? കാളയുടെ മെമ്മറി ഡീക്കോഡ് ചെയ്തു നോക്കിയോ?
മൈയ്‌ലേജ് എത്ര കിട്ടും..??? a/c യൊ non a/c യൊ...???
കല്യാണിക്കുട്ടി, എത്ര വിലയ്ക്ക് എടുക്കുമെന്ന് പറഞ്ഞാല്‍ ആ വിലയ്ക്ക് തരാം, മ്മടെ കല്യണിക്കുട്ടിയല്ലേ...
ജിത്തേ, കാളയുടെ മെമ്മറി കണ്ടുപിടിക്കാന്‍ വല്യ ബുദ്ധിമുട്ടൊന്നുമില്ല. പാലക്കാടുള്ള ഒരാളാണ് അത് കണ്ടുപിടിച്ചത്. ആദ്യം വാങ്ങാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ പറയ്.
ബിജോയ്, മൈലേജ് 1 കിലോ വൈക്കോലിനും 1 ലിറ്റര്‍ കാടിവെള്ളത്തിനും കൂടി ഒരു ഒന്നൊന്നര ദിവസമെങ്കിലും കിട്ടാതിരിക്കില്ല. തല്‍ക്കാലം a/c ഇല്ല. താങ്കള്‍ ഒരെണ്ണം ഫിറ്റ് ചെയ്യേണ്ടി വരും.
കാള്‍ബണ്ടി യാര്‍ക്കും ബേണ്ട! മോട്ടോര്‍ വാഹനങ്ങള്‍ക്കല്ലോ ഡിമാന്റ്റ്! :(
എങ്കി അങ്ങു പൊളിച്ച് വിറ്റേര് ഡാക്കിട്ടറേ...
Post a Comment