അഗ്രജന്‍ എന്നോട് ചോദിച്ചു, എന്തേ ബൂലോഗത്ത് സജീവമല്ലാത്തത്. എന്റെ മറുപടി. ബിസിയായിരുന്നു ഇക്കാ.
ശ്രീജിത്ത് എന്നോട് ആരാഞ്ഞു, എന്തേ ബൂലോഗത്ത് കാണാത്തൂ. വീണ്ടും എന്റെ മറുപടി. ബിസിയാണ് ഡാ.
ഡാലി എന്നോട് ചോദിച്ചു, എന്തേ ബൂലോഗത്ത് വരാത്തേ. ബിസിയാണ് ഡാ. ഒട്ടും വ്യത്യസ്തമല്ലായിരുന്നു എന്റെ മറുപടി.
പാര്‍വ്വതിയും ചോദിച്ചു..മറുപടി എന്തെന്ന് പ്രത്യേകം പറയണ്ടല്ലോ...
ആദിത്യനും ചോദി...
അവരെല്ലാവരും ചോദിച്ച ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിച്ചു. ഞാന്‍ ബിസിയായിരുന്നോ? അതോ ബിസിയാണോ? അതേ. ബിസിയായിരുന്നു. ബിസിയാണ്. പക്ഷെ, എനിക്ക് ബൂലോഗത്തില്‍ ഒന്ന് എത്തി നോക്കാന്‍ ഈ തിരക്കിനിടയില്‍ സാധിക്കുമായിരുന്നില്ലേ? ശരിയാണ് എന്തു കൊണ്ട് ഞാനതിന് തുനിഞ്ഞില്ലാ? എന്തെന്നറിയില്ലാ... എന്തോ ഒരുതരം മടുപ്പ് എന്നെ വേട്ടയാടി വിളയാടുന്നുവോ? വിളയാടിയിരുന്നുവോ?
ങാ! എനിവേയ്സ്, എന്നെ മിസ് ചെയ്തവരോട് - നൌ ഐ ആം ഹിയര്‍ നോ? ഞാന്‍ വീണ്ടും ആക്ടീവ് ആകുന്നതിന്റെ സൂചനായായി എടുത്തോളൂ ഈ പോസ്റ്റ്. ബട്ട് ശരിക്കും നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്തുവോ ആവോ!!!
9 comments:
എനി ഗെഡീസ് മിസ്സ്‌ഡ് മീ ?
നീ ഇത്ര കാര്യമായി ചോദിച്ച സ്ഥിതിക്ക് ഇനി സത്യം പറയാം...
ശല്യം ഒഴിഞ്ഞൂന്ന് കരുതി ഇരുന്നതാ... അത് ഒന്നൂടെ കണ്‍ഫേം ചെയ്യാന്‍ വേണ്ടിയാ ചോദിച്ചേ...
(ആരേലും ഉണ്ടോ മാരത്തോണ്‍ ഓടാന്‍? ;)
ഹഹഹ..അതു കലക്കീ ആദീ.
ആ പൂതി മനസ്സില്‍ ഇരിക്കത്തേ ഉള്ളൂ ട്ട്രാ.
ഞാന്‍ ഇനി ഒരു ഒഴിയാ ബാധായായി ഇവിടെത്തന്നെ കാണും :P
അളിയാ വട്ടായാ?
എല്ലാരും ബിസി തന്നെ മാഷെ..
പിന്നെ നമ്മള്‍ടെ മൂന്നാര്‍ പോസ്റ്റ് എവിടെ? ഞാന്‍ കൊറച്ചു സ്നാപ്സ് പോസ്റ്റുവാണേ എന്റെ ബ്ലോഗില്‍..
മിസ്സി മിസ്സി..ഇനി പെട്ടന്ന് എന്തെങ്കിലും പോസ്റ്റിട്ട് കടം തിര്‍ത്തോളൂ..
:-)
-പാര്‍വതി.
വട്ടെല്ലാവര്‍ക്കുമില്ലേ രായമാണിക്യമേ, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍... നമ്മള്‍ ഓരോ പേരിട്ട് തരംതിരിച്ചിരിക്കുന്നൂ എന്നേയുള്ളൂ... ;)
പാറൂ..മീ ടൂ :)
ഏതായാലും ആഫ്റ്റര്‍ എ സ്മാള്‍ ബ്രേക്ക്, ഞാന്‍ ഒരു തപാലുമായി രംഗത്ത് സജീവമാകുന്ന ലക്ഷണമാ.
പോസ്റ്റുകള്‍ വരട്ടേ... നിക്കേ... മടിയന്‍ (നിക്ക്) മലചുമക്കും എന്നൊരു ചൊല്ലുണ്ട്.
ഓ.ടോ : ഓരോരുത്തര് ആവശ്യമില്ലതെ ഓരോന്ന് ചോദിക്കുന്നത് കാര്യമാക്കണോ ?
ഞാന്‍ ഓടി
ഓഹോ... ഞാനങ്ങനെ ചോദിച്ചിരുന്നോ!
‘ബിസി’ കാരണം ഒന്നും ഓര്‍മ്മയില്ല ;)
ബെലക്കം ബാക്കെടാ... രാജാവേ :)
ഈ ചെങ്ങായി പിന്നേം വന്നോ? ഈശ്വരാ.... എന്റെ പ്രാര്‍ഥന കേട്ടില്ല :-(
(വെല്‍കം ബാക്ക്!) :-)
Post a Comment