മനൂ, ഇത് ഇവിടെ പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോഴാ ചിലര്‍ പറഞ്ഞത്, ഇത് മുന്‍പ് പെരിങ്ങോടര്‍ ഇട്ടിരുന്നുവെന്നും ഒരു പഴയ തമാശാണെന്നും. അപ്പോള്‍ ഞാനിത് ഡെലീറ്റാന്‍ ഓങ്ങിയതാ, അവര്‍ തടഞ്ഞു - കേള്‍ക്കാത്തവര്‍ ഉണ്ടാവുമെന്ന്. :)
അയ്യോ....ചിരിച്ച് മടുത്തു! മലയാളി ഹെഡ്മാഷ് ഇംഗ്ലീഷില്‍ പ്രസംഗിക്കുന്ന ഒരു എം പീ ത്രീ ഇതിനു മുന്‍പ് കേട്ടിരുന്നു. (കേട്ടിട്ടില്ലെങ്കില്‍ ഞാന്‍ അയച്ചു തരാം.) പക്ഷേ ഇതാണ് സൂപ്പര്‍.
13 comments:
പുതിയ പോസ്റ്റ് - “20 മിനിറ്റ് ന്റെ ഉള്ളില്‍...ഐ ആം കമിംഗ്”
രസകരമായ ഈ ടെലഫോണ്‍ സംഭാഷണം ശ്രവിക്കൂ.
:)
യിതക്കെ യവിടുന്ന് ഒപ്പിക്കുന്നതാ എന്തോ.. കിടു!!!!
മലുഫോണ്‍.എമ്പിത്രീ എന്ന പേരില്‍ എന്റെ ഫോണിനകത്ത് ഇതു സേവ് ചെയ്തു വച്ചിരുന്നു. ചിരിക്കാന്‍ തോന്നുമ്പോഴിക്കെ കേള്‍ക്കും.
ദുബായില്‍ കള്‍ലസീഡീ വില്‍ക്കുന്ന ഒരു പാവം മലയാലിയും ഇംഗ്ലീഷുകാരനും തമ്മിലുള്‍ലസംഭാഷണമല്ലേ നിക്കേ ഇത്?
ഞാന്‍ ഇപ്പോ കെട്ടില്ല.. പക്ഷേ അതാവുമെന്നൂഹിച്ചു
മനൂ, ഇത് ഇവിടെ പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോഴാ ചിലര്‍ പറഞ്ഞത്, ഇത് മുന്‍പ് പെരിങ്ങോടര്‍ ഇട്ടിരുന്നുവെന്നും ഒരു പഴയ തമാശാണെന്നും. അപ്പോള്‍ ഞാനിത് ഡെലീറ്റാന്‍ ഓങ്ങിയതാ, അവര്‍ തടഞ്ഞു - കേള്‍ക്കാത്തവര്‍ ഉണ്ടാവുമെന്ന്. :)
അതു തന്നെ ഇടിവാള്‍ ഭായ് :)
കിടിലന്‍......:)
:-) അടിപൊളി. ഡിലീറ്റ് ചെയ്യാതിരുന്നത് നന്നായി. ഞാന്‍ കേട്ടിരുന്നില്ല.
I heard this audio 8 months before in paltalk. nice to hear now.:) funny
മുന്നേ കേട്ടില്ലായിരുന്നു. രസികന്‍ ഇംഗ്ലീഷ്.
ഈ മൊതല് കൊറേ കാലം മുമ്പേ കേട്ടതാ..പക്ഷെ എത്ര കേട്ടാലും ഇതെനിക്ക് ബോറടിപ്പിക്കൂല്ലാ.
കേട്ടിട്ടുണ്ട്... എന്നാലും രസമാണ്‍ :)
അയ്യോ....ചിരിച്ച് മടുത്തു!
മലയാളി ഹെഡ്മാഷ് ഇംഗ്ലീഷില്‍ പ്രസംഗിക്കുന്ന ഒരു എം പീ ത്രീ ഇതിനു മുന്‍പ് കേട്ടിരുന്നു.
(കേട്ടിട്ടില്ലെങ്കില്‍ ഞാന്‍ അയച്ചു തരാം.)
പക്ഷേ ഇതാണ് സൂപ്പര്‍.
എന്തിനാ ആ നിരക്ഷരനായ മല്ലുവില്‍ തമാശകാണുന്നത്. ഉപജീവനാര്‍ത്ഥം അയാള്‍ എന്തൊക്കെയോ പറഞ്ഞു കഴിഞ്ഞു കൂടുന്നു. അത് ചിരിക്ക് വക നല്‍കുന്നുമുണ്ട്.
പക്ഷേ ഇന്നലെ ഒരു ചാനലില്‍ കേട്ടത്:
(കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ വിട്ടയക്കപെട്ട ആര്‍മി രാജുവിനെ റിപ്പോര്‍ട്ടര്‍ പരിചയപ്പെടുത്തുന്നതാണ് സീന്‍. S.S.L.C. യുമായി ജയിലില്‍ പോയിട്ട് ഉപരി പഠനം പൂര്‍ത്തിയാക്കിയതാണ് വിഷയം.)
റിപ്പോര്‍ട്ടര്‍: (വാചലനായി)
“......ആര്‍മി രാജുവിന്റെ പ്രേരണമുലം ജയിലില്‍ ഇപ്പോള്‍ നൂറ്റി ഇരുപത്തി മൂന്ന് പേര്‍ “മാസ്റ്റര്‍ കോഴ്സ്” ചെയ്യുന്നുണ്ട്.....”
എന്താ അര്‍ത്ഥം.
ഒന്നുകില്‍ മലയാളം പറയുക. വിദ്യാഭ്യാസമുള്ളവനായിരിക്കുമല്ലോ റിപ്പോര്‍ട്ടര്‍ അപ്പോള്‍ അര്‍ത്ഥം മനസ്സിലാക്കി ഇംഗ്ലീഷ് പറയുക. അതല്ലേ അതിന്റെ ശരി.
i heard this befor in yahoo chat. its really funny.
Post a Comment