5,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട
2,973,190 ചതുരശ്ര കിലോമീറ്റര്‍ വ്യാപ്തിയില്‍
നിലകൊള്ളുന്ന ഭാരതാംബയ്ക്ക് നാളെ
അറുപതാം സ്വാതന്ത്ര്യദിനം...
ഈ വേളയില്‍ എന്റെ എളിയ സ്വാതന്ത്ര്യദിന
ലോഗോ ഇവിടെ ചേര്‍ക്കുന്നു.
സ്വാതന്ത്ര്യദിനാശംസകള്‍...
ജയ് ഹിന്ദ് :)
12 comments:
സ്വാതത്ര്യ ദിനാശംസകള്‍
പുതിയ ടെമ്പ്ലേറ്റും, ലോഗോയും ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു.
ജയ് ഹിന്ദ്!
ഷഷ്ടിപൂര്‍ത്തി (ഷഷ്ഠിപൂര്‍ത്തി എന്നെഴുതണം എന്നുണ്ടായിരുന്നു. ഉമേഷ്‌ജി കണ്ടാല്‍ കൊല്ലും)ആയി അല്ലേ? എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.....:)
സ്വാതന്ത്ര ദിനാശംസകള്‍,,,
ടെംബ്ലേറ്റ് അസ്സലായി നിക്കേ..!
lOgO KiTilam maashe.. aTipoli.
enikk dESabhakthi mootth praanthavunnu.
ലോഗോ കൊള്ളാം :)
"സ്വാതന്ത്ര്യ ദിനാശംസകള്‍"
റ്റെംപ്ലേറ്റ് കലക്കീട്ടുണ്ട്.
അയ്യോ നേരത്തേ പറയാന്‍ മറന്നു പോയി.
സ്വാതന്ത്ര്യ ദിനാശംശകള്‍
നിക്കിനു മാത്രമല്ല, എല്ലാ ബൂലോകര്‍ക്കും.
ലോകോ സമസ്തോ സുഖിനോ ഭവന്തു:
boologarkkellaam swaathanthryadinaashamsakaL!
സ്വാതന്ത്ര്യ ദിനാശംസകള്‍!
സ്വാതന്ത്ര്യ ദിനാശംസകള്‍.
ആശംസകള്‍..... ഇതിനാരാ പ്രചോദനം??.... [:)]
Post a Comment